പോരാത്തതിന് ഒരു കോണകവും. ഷർട്ട്ടും മുണ്ടും മാത്രം ഹാൻഡ് വാഷ് ചെയ്തു ബാക്കി എല്ലാം മെഷീൻ വാഷ് ചെയ്യാം എന്ന് വിചാരിച്ചപ്പോൾ ആണ് രണ്ട് പേരും കൂടെ ബാത്‌റൂമിലേക്ക് വന്നത്.
ജിതിൻ ചേട്ടൻ ആയി, എന്നെക്കൊണ്ട് പറഞ്ഞു ജോലി ചെയ്യിക്കുന്ന കാണിച്ചു ജയചന്ദ്രൻ സാറിനെ ഇമ്പ്രെസ്സ് ചെയ്യിക്കാൻ അങ്ങേരേം വിളിച്ചു കൊണ്ടു വലിഞ്ഞു കേറി വന്നത് ആയിരുന്നു.
ജയചന്ദ്രൻ സാർ “മോനെ.. ഷർട്ടും മുണ്ടും അല്ലാത്തത് ഒക്കെ വാഷിംഗ് മെഷീനിൽ ഇട്ടോളൂ ” എന്ന് പറഞ്ഞു.
പക്ഷേ ഒന്നോ രണ്ടോ പെഗ് അടിച്ചു നൈസ് ആയി ഷൈൻ ചെയ്യാൻ തുടങ്ങിയ ജിതിൻ ചേട്ടൻ സമ്മതിച്ചില്ല.
എന്നോട് “നല്ലോണം കുത്തിപ്പിഴിഞ്ഞു കഴുകീട്ടു എണീറ്റാൽ മതി ” എന്ന് പറഞ്ഞു.
ജയചന്ദ്രൻ സാർ ആകെ നാണം കെട്ട അവസ്ഥയിൽ ആയിരുന്നു.
എനിക്ക് പിന്നെ നാണവും മാനവും ഒന്നും അങ്ങനെ ഇല്ലാത്തത് കാരണം ഞാൻ ഓരോന്നായി കുത്തിപ്പിഴിഞ്ഞു, തല്ലി നനച്ചു, പുറമെ ഉള്ള അഴയിൽ കൊണ്ടു പോയി ഓരോന്നായി വിരിച്ചു.
ജിതിൻ :”ങ്ങാ.. അങ്ങനെ വേണം. ജയചന്ദ്രൻ സാർ രണ്ട് ദിവസം ഇവിടെ ഉണ്ടാകും… നാളെയും ഇത് പോലെ കൈ കൊണ്ടു നനച്ചു വിരിച്ചോണം.”
ജയചന്ദ്രൻ സാർ: “അതൊന്നും വേണ്ടടോ… ജിതിൻ പലതും പറയും. മോൻ അതൊന്നും മൈൻഡ് ആക്കണ്ട…”
എന്നതായാലും അന്നത്തെ നൈറ്റ് അങ്ങനെ തീർന്നു. ഞാൻ സിമ്പിൾ ആയിഹാളിലും മറ്റവര് രണ്ട് പേരും ഈരണ്ടു ബെഡ്‌റൂമിലും ആയി കിടന്നു.
പിറ്റേന്ന് ഓഫ് ഡേ ആയിരുന്നല്ലോ. രാവിലെ ഞാൻ എണീറ്റപ്പോൾ ജിതിൻ ചേട്ടൻ അത്യാവശ്യം മദ്യം അകത്താക്കി ഇരിപ്പായിരുന്നു. ഞങ്ങൾ മൂന്നു പേർക്കും സ്വിഗിയിൽ ന്ന് ബ്രേക്ഫാസ്റ്റ് വരുത്തി.
തലേന്ന് ജിതിൻ ചേട്ടൻറെ ചീപ്പ് നമ്പർകൾ കണ്ടിട്ട് എനിക്ക് കലിച്ചു ഇരിപ്പായിരുന്നു. ചെറുതായി തോന്നി തുടങ്ങിയ ഇഷ്ടം മൈരൻ ആയിട്ട് ഇല്ലാതെ ആക്കി. ഞാൻ അടുക്കളയിൽ നിന്ന് ചായ എടുക്കാൻ നേരം ജിതിൻ ചേട്ടൻ അവിടെ വന്നിട്ട് “വേറെ ആരെങ്കിലും ഉണ്ടെങ്കിൽ ഞാൻ ഇത് പോലെ തന്നെയേ പെരുമാറൂ… ആർക്കും ഒന്നും തോന്നണ്ട. ഇത്തിരി മോശം ആയി പെരുമാറിയാൽ പിന്നെ നമ്മൾ തമ്മിൽ മറ്റേ ബന്ധം ഉണ്ടെന്ന് ആരും പറയുകയും ഇല്ല.. എന്ന് വെച്ചു നീ വീണ്ടും ആ ആപ്പ് എങ്ങാനും ഇൻസ്റ്റാൾ ചെയ്താൽ… ഞാൻ കാട്ടി തരാം ” എന്ന് പറഞ്ഞിട്ടു പോയി.. കാര്യം അന്നേരം സങ്കടം വന്നു. കാരണം, നേരെ ചൊവ്വേ ആണെങ്കിൽ ജിതിൻ ചേട്ടന്റെ രണ്ടാം ഭാര്യയെ പോലെയോ വെപ്പാട്ടിയെപ്പോലെയോ ഞാൻ നിന്ന് കൊടുത്തേനെ.
കോപ്പ്. അല്ലേലും മണീസ് എന്റെ ആവശ്യം ആയിപ്പോയി. പിന്നെ ഈ ആരേലും വരുമ്പോളത്തെ ഷോ സഹിക്കണം എന്നെ ഉള്ളുവല്ലോ. വേറൊന്നും വേണ്ടല്ലോ. സമാധാനം.
ജിതിൻ ചേട്ടൻ ഹാളിൽ നിന്ന് വിളിച്ചു പറഞ്ഞു “ഡെയ്, ജയചന്ദ്രൻ സാറിന് ബെഡ് കോഫി കൊണ്ടു കൊടുത്തേരെ… പറയാൻ മറന്നു…”