“ചേച്ചി ആ റൂമിൽ സെറ്റ് ആക്കിക്കോ… മക്കൾ ഉറങ്ങിയാൽ ഞാനങ്ങോട്ട് വരാം…”
ജോളി അവനെ നോക്കി അടുക്കളയിലേക്ക് നീങ്ങി…. ചേച്ചിക്കും ഒരു താല്പര്യമുള്ളത് പോലെ അവന് തോന്നി… എന്തായാലും രാത്രിയിൽ അറിയാം….. ജോബിയും മുകളിലെ തന്റെ റൂമിലേക്ക് കയറി….
********************************************
“എന്താണ് കണാര വിശേഷങ്ങൾ….??
പേഴ്സും മൊബൈലും ടേബിളിൽ വെച്ച് സോമശേഖരൻ ചോദിച്ചു… ഇരുന്ന കസേരയിൽ നിന്നും വിനയത്തോടെ എണീറ്റ് കാണാരനും കൂടെ വന്ന രണ്ട് പേരും dysp യെ വണങ്ങി….
“ടോ… നിങ്ങൾ ആ സമരം ഒന്ന് അവസാനിപ്പിക്കണം എന്താ വേണ്ടത് അതിന്…?
“സാറേ അത്… ”
“പറഞ്ഞോടാ….. എത്ര വേണം…??
“ആ കുടുംബത്തിന്റെ കാര്യമാ…??
“അവർക്കുള്ളതും കൊടുക്കാം… ഇതൊന്ന് സെറ്റിലാക്കി താ… നീ വിചാരിച്ചാൽ നടക്കും…”
കൂടെ വന്നവരെ നോക്കി കണാരൻ ഒന്ന് നിവർന്നിരുന്നു…
“എല്ലാം കൂടി ഒരു അൻപത് ലക്ഷം ഞാൻ വാങ്ങി തരും മതിയോ…??
“മതി സാറേ…”
“എന്ന അതിനുള്ള വഴി പെട്ടന്ന് നോക്ക്… പൈസ പോരെങ്കിൽ പറഞ്ഞ മതി ഒരാളും ആ കേസും പറഞ്ഞ് അവിടെ വരരുത്…”
“അത് ഞങ്ങൾ ഏറ്റു…”
“എന്ന അങ്ങനെ ആവട്ടെ. ”
“ശരി …”
അവർ പോയ ഉടനെ സോമശേഖരൻ ജോസഫിനെ ഫോണിൽ വിളിച്ചു കാര്യങ്ങൾ പറഞ്ഞു… ഒരുവിധം ഒത്ത് തീർപ്പിൽ കാര്യങ്ങൾ എത്തിയപ്പോ ആയാലും സന്തോഷിച്ചു….. ഇനി ധൈര്യമായി വീട്ടിലേക്ക് മടങ്ങാം എന്ന് കരുതി ജോസഫ് സമാധാനത്തോടെ രണ്ടെണ്ണം അടിച്ചു….. ആ സമയത്താണ് പരിചയമില്ലാത്ത ഒരു നമ്പറിൽ നിന്നും കാൾ വന്നത്… ഒന്ന് സംശയിച്ചു കൊണ്ട് അയാൾ ഫോണെടുത്ത് ചെവിയിൽ വെച്ചു..
“ആരാ…??
“ഞാനാ അപ്പച്ച ലിൻസി…”
“നീയോ… എന്തേ…??
“എന്നെ ഇല്ലാതിക്കിയിട്ട് നിങ്ങളൊക്കെ സുഖമായി ഇരിക്കുകയാണ് അല്ലെ…??
“നിന്നെ ഇല്ലാതാക്കിയത് നീ തന്നെയാ…”
“അതിന് ആ പാവപ്പെട്ടവന്റെ ജീവൻ തന്നെ വേണമായിരുന്നോ…. ആ അച്ഛനും അമ്മയ്ക്കും ഇനി ആരാ ഉള്ളത്… അവർ ഇനിയെങ്ങനെ ജീവിക്കും…??
“കുരുത്തക്കേട് കാണിക്കും മുന്നേ അവൻ ഓർക്കണമായിരുന്നു…”