“പോടാ…”
“കട്ടക്ക് ഞാൻ ഉണ്ടാകും എന്ത് വന്നാലും ചേച്ചിയുടെ കൂടെ…”
“ഉറപ്പാണോ…??
“ആ ഉറപ്പ്….”
“എന്ന ആലോചിക്കാം…”
“ഇപ്പൊ തന്നൂടെ ….??
“അതിനൊക്കെ സമയം ഉണ്ട്…”
“എപ്പോ…??
“ഉമ്മയിൽ നിന്നില്ലങ്കിലോ…. ??
“അത്..”
“സ്വന്തം ചേച്ചി അല്ലെ നിന്നെ പോലെ വെളിവില്ലാതെ നടക്കുന്നവരുടെ അടുത്ത് എങ്ങനെ വരും…”
ജോബി അവളുടെ കണ്ണുകൾ തിളങ്ങുന്നത് കണ്ട് അങ്ങോട്ട് തന്നെ നോക്കി….
“അല്ല ചേച്ചി ആ ചെക്കനെ കൊന്നു തള്ളിയ കേസിൽ കെട്ടിയോൻ അകത്താകുമോ…??
“എന്തെങ്കിലും ആവട്ടെ… ”
“ചേച്ചിക്ക് സങ്കടം ഇല്ലേ അപ്പൊ…??
“മക്കളെ ഓർത്താണ്… മൂത്തത് പെണ്കുട്ടിയ…. കാര്യങ്ങൾ മനസ്സിലാക്കാനുള്ള ബുദ്ധിയൊക്കെ അവൾക്ക് ആയി…”
“മഹ്…”
“നീയൊന്ന് കുളിച്ചെ ജോബി… എന്ത് മണമാണ് നിന്നെ..”
“ഏതാ എന്റെ റൂം…??
“മുകളിൽ പോരെ…??
“ചേച്ചി എവിടെയാ ??
“ഞാൻ താഴെ…”
“എന്ന എനിക്കും താഴെ മതി…”
“ഒന്നിൽ മക്കൾ ഒരുമിച്ച… ”
“ചേച്ചിയുടെ കൂടെ മതി എനിക്ക്..”
“അയ്യോട… എന്നിട്ട് വേണം മക്കൾ കണ്ട് ഇച്ഛായൻ വരുമ്പോ പറയാൻ…”
അത് പറയുമ്പോ ജോളിയുടെ ചുണ്ടുകൾ ഒന്ന് വിറച്ചത് അവൻ കണ്ടു…
“അളിയന്റെ കുപ്പി എല്ലാം അവിടെ അല്ലെ അതാ അവിടെ മതിയെന്ന് പറഞ്ഞത്..”
“മക്കളുടെ മുന്നിലിരുന്ന് കുടിക്കല്ലേ നീ…”