ഹാ.. എന്ന നിനക്ക് കൊള്ളം…
ഹാ… ഒക്കെ….
ഞാൻ അമ്മയോട് പറഞ്ഞിട്ട് ഇല്ല…
താങ്ക്സ് ചേച്ചി….
എന്തിനാ താങ്ക്സ് ഞാൻ പറയില്ല എന്നു പറഞ്ഞിട്ട് ഇല്ല….ഒരിക്കൽ പറയും…
എന്ത് കഷ്ട്ടം ആണ് ചേച്ചി……
എന്തോന്ന് കഷ്ട്ടം…എന്നെ കൊണ്ട് പറയിപ്പികരുത് ഒരാളുടെ മുറിയിൽ കയറുമ്പോൾ മാന്യത ഒക്കെ വേണ്ടേ….
അത് പിന്നെ ചേച്ചി നമുക്ക് രണ്ടു വീട്ടുകാർക്കും ഇപ്പൊ വേണേലും കേറി വരാൻ അനുവാദം ഉണ്ടല്ലോ…
എന്നു വെച്ചു ബെഡ്റൂമിൽ കേറാൻ ഉള്ള അനുവാദം ഉണ്ടോ….?
അതില്ല….
പിന്നെ എന്തിനാ നീ കേറിയെ….
അത് പിന്നെ… ചേച്ചിയെ കണ്ടില്ല..അതാ….
എന്നെ കണ്ടില്ലേൽ വിളിക്കണം ആയിരുന്നു….വാ ഇല്ലേ നിനക്കു…
ഉണ്ട്…സോറി ഇനി ഞാൻ ആവർത്തിക്കില്ല….സോറി
ഹാ… ഇത്തവണ ഞാൻ ക്ഷമിക്കാം… ഇനി ഇങ്ങനെ ക്ഷമിക്കും എന്നു നീ കരുതണ്ട….
ഹാവൂ…എന്റെ പോയ ജീവൻ തിരിച്ചു കിട്ടി…..താങ്ക് യൂ ചേച്ചി….
താങ്ക്സ് ഒന്നും എനിക്ക് വേണ്ട… ഇനി ഇത് ആവർത്തിക്കരുത്….
ഇല്ല ചേച്ചി…..സോറി…..ഇനി ആവർത്തിക്കില്ല….
ഹും… ഒക്കെ….
ഫുഡ് കഴിച്ചോ ചേച്ചി…?
ഇല്ല നീയോ….?
ഇല്ല ഇനി കഴിക്കണം….
ഹാ.. എന്ന കഴിക്ക്…
ഹാ…ഓക്കേ…
ഞാൻ പോട്ടെ എന്നാൽ…കുഞ്ഞിനെ ഉറക്കണം….
ഓക്കെ.. എന്നാൽ…ഗുഡ് നെറ്റ്…
ഓക്കെ… ഗുഡ്‌നെറ്…
അങ്ങനെ ചാറ്റ് അവസാനിച്ചു…
ഹാവൂ….ചേച്ചി ക്ഷമിച്ചു…ഇനി സുഖമായി നടക്കാലോ….ഇത്രേ നേരം ടെന്ഷന് അടിച്ചു എന്റെ നല്ല ജീവൻ പോയേർന്ന്…. ഇപ്പോഴാ ഒരു സമാധാനം