🔱കരിനാഗം 2 [ചാണക്യൻ]

Posted by

അത്‌ കണ്ണിൽ പെട്ടപ്പോഴേ മഹിയ്ക്ക് മനസിലായി.

എന്നാൽ ഈ സമയം മുഴുവൻ ആ സ്ത്രീ അവനെ കണ്ണുകൾ കൊണ്ട് കൊത്തി പറിക്കുകയായിരുന്നു.

“അരെ ചോട്ടാ അവനോട് പറ ഞാൻ ഫ്രീയാണെന്നും ഒരു നയാ പൈസ പോലും തരേണ്ടെന്നും ”

മുഖത്തേക്ക് ഉതിർന്നു വീണ മുടിയിഴകൾ പിന്നിലേക്ക് മാടി വച്ചുകൊണ്ട് കാമം ജ്വലിക്കുന്ന കണ്ണുകളോടെ കീഴ്ച്ചുണ്ടിൽ അമർത്തി കടിച്ചുകൊണ്ട് പറഞ്ഞു.

പുതുമണവാട്ടിയെ പോലെ നാണം കുണുങ്ങിക്കൊണ്ട് അവർ പെരുവിരൽ കൊണ്ട് തറയിൽ ചിത്രം വരച്ചു.

എന്നാൽ മഹിയ്ക്ക് അവരുടെ ഓവറാക്ടിങ് കണ്ടിട്ട് മടുപ്പ് തോന്നി.

ഇതൊന്നും കണ്ടിട്ട് അവന് യാതൊരു വിധ മാറ്റാവുമില്ലെന്നു മനസിലായതും ആ സ്ത്രീ തന്റെ മാറിൽ കിടന്നിരുന്ന ഷാൾ വലിച്ചു മാറ്റി.

തന്റെ മാറിടത്തിന്റെ മുഴുപ്പ് അവനെ കാണിച്ചു കാമത്തിന്റെ വിത്തുകൾ പാകാനായിരുന്നു അവരുടെ ശ്രമം.

പരമാവധി നടു വളച്ചു ഒറ്റക്കാലിൽ ചരിഞ്ഞു നിന്ന് തന്റെ ശരീരഘടന അവന് മുന്നിൽ പ്രദർശിപ്പിക്കാൻ അവർ മറന്നില്ല.

പ്രത്യേകിച്ചും തന്റെ പിന്നഴക്.

എന്നാൽ അവരുടെ ഈ കോപ്രായങ്ങളൊക്കെ കോമാളിത്തരമായിട്ടാണ് മഹിയ്ക്ക് തോന്നിയത്.

അവൻ പുച്ഛത്തോടെ അയാളെ നോക്കി.

“സാർ ഇത് ചാന്ദ്നി ദീദി……നിങ്ങൾക്ക് ഇവരുമായി ഫ്രീയായി ഇന്ന് ഏർപ്പെടാം…. നിങ്ങൾക്ക് ഈ സൗഭാഗ്യം കാടാക്ഷിച്ചിരിക്കുന്നു….വളരെ അപൂർവമായേ ദീദി മനസ്സിനിഷ്ടപ്പെട്ടയാളെ തിരഞ്ഞെടുക്കൂ”

എന്തോ വലിയ കാര്യം പോലെ ചോട്ടാ പറഞ്ഞു തീർത്തു.

“അതേയ് ചോട്ടാ ഭയ്യാ എനിക്ക് വേറൊരാളെ മതി ”

മഹി ഗത്യന്തരമില്ലാതെ പറഞ്ഞു.

ആ തീരുമാനം ചാന്ദ്നി ദീദിക്ക് അടി കിട്ടിയ പോലെയായിപ്പോയി.

സ്വന്തം അഭിമാനത്തിന് ക്ഷതമേറ്റ അവർ പകയോടെ മതം പൊട്ടിയ പിടിയാനയെ പോലെ ഭൂമി കുലുക്കിക്കൊണ്ട് തിരിഞ്ഞു പോയി.

അതു കണ്ടതും ചോട്ടാ ആശ്വാസത്തോടെ മഹിയെ അവിടുള്ള ഒരു വലിയ ഹാളിൽ കൊണ്ടു ചെന്നു നിർത്തി.

ആ ഹാൾ വളരെ മനോഹരമായ ഒന്നായിരുന്നു.

നിലത്തു വിരിച്ചിട്ട ചുവന്ന പരവതാനി.

ഒപ്പം മുറിയിലാകെ പലവിധ സംഗീതോപകരണങ്ങളുടെ ശേഖരം.

ഭിത്തിയിൽ കാമം ജനിപ്പിക്കുന്ന തരത്തിലുള്ള ചിത്രങ്ങളായിരുന്നു ഉണ്ടായത്.

മിക്കതും പൂർണ നഗ്നരായിട്ടുള്ള സ്ത്രീകളുടെ പെയിന്റിംഗ്സ് ആയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *