അടുത്ത ദിവസം 11 മണിയോടെ . പ്രകാശ് ഓഫീസില്‍ നിന്നും ബെറ്റി യെ വിളിച്ചു
‘ എനിക്ക് ഇന്ന് രാത്രി 8 മണിക്ക് ഉള്ള ഫ്‌ലൈറ്റില്‍ ചാണ്ടി ഗര്‍ വരെ പോകണം…. 3 ദിവസം നീളുന്ന നാഷനല്‍ സെമിനാറും തുടര്‍ന്ന് 2 ദിവസം ബിസിനസ് മീറ്റുമാണ്….. സാധാരണ പോലെ ഇത്തവണ നീ വരണ്ടല്ലോ….. ശ്യാം ഉള്ളത് കാര്യായി… നീ ഒരു നാലഞ്ച് ജോഡി ഡ്രസ്സ് എട്ത്തു വയ്ക്ക്.. ഞാന്‍ നേരത്തെ ഇറങ്ങാം’
അഞ്ചാറ് നാള്‍ ഇനി പങ്കായമില്ലല്ലോ…. തുഴയാന്‍ എന്ന ചിന്ത s ബറ്റിയെ വല്ലാതെ അലട്ടി
3 മണിയോടെ പ്രകാശ് ക്വാര്‍ട്ടേഴ്‌സില്‍ എത്തി
‘ എന്തായാലും ഈ സമയത്ത് തന്നെ നീ വന്നത് നന്നായി …. സാധാരണ ഇവളെയും കൊണ്ട് പോവുകയാ പതിവ്…. പകല്‍ മുഴുവന്‍ ഇവള്‍ ഹോട്ടല്‍ മുറിയില്‍ ബോറടിച്ചിരിക്കയാ പതിവ്…. അതൊരു ടെന്‍ഷനാ….’
ശ്യാമിനെ നോക്കി പ്രകാശ് പറഞ്ഞു
‘ പിന്നെ നീ അവളെ തനിച്ചാക്കി കറങ്ങാന്‍ ഒന്നും പോകരുത്…’
പ്രകാശ് ശ്യാമിന്റെ ശീലം അറിയുന്നതിനാല്‍ ഒരു മുന്നറിയിപ്പ് നല്‍കി
‘ എടീ…. എനിക്കവന്‍ മോനെ പോലെയാ…. നല്ലത് പോലെ കരുതണം’
പ്രകാശ് ശ്യാമിനെ sബറ്റിയുടെ കയ്യില്‍ ഏല്പിച്ചു
5 മണിയോടെ കമ്പനി വാഹനം എത്തി പ്രകാശിനെ എയര്‍ പോര്‍ട്ടില്‍ s കാണ്ട് പോയതിനാല്‍ s ബറ്റിയോ ശ്യാമോ എയര്‍ പോര്‍ട്ടില്‍ പോകേണ്ടി വന്നില്ല
********* *********
‘ ഇച്ചായന്‍’ ഇല്ലാഞ്ഞതിനാല്‍ s ബറ്റിക്ക് ഒഴിവ് സമയം ഏറെ കിട്ടി
അല്ലെങ്കില്‍ എന്തിനുമേതിനും പ്രകാശിന് s ബറ്റി വേണം
‘ എന്റെ ജട്ടി കണ്ടോ?’
‘ മീശ sവട്ടുന്ന കത്രിക ഇങ്ങട്…’
‘ എത്ര നേരായി ചായയ്ക്ക് പറഞ്ഞിട്ട്…!’
‘ മോളിങ്ങ് വന്നേ…’
എന്തിനും ഏതിനും ‘ മോള്’ വേണം
‘ എങ്കിലും അതൊരു സുഖമാന്നേ…..’
െ
ബറ്റി വിചാരിക്കും
”””””””””””
‘ എടാ ശ്യാം… ഇന്ന് രാത്രി നിനക്കെന്തു വേണെമെടാ കഴിക്കാന്‍.?’
‘ തരുന്നത് എന്തും’
‘ ബീഫ് ഉലത്തിയതും ചപ്പാത്തിയും ആയാലോ…?’
‘ ഓ…. ഷുവര്‍’