കൂട്ടുകാരന്റെ അമ്മ എന്റെ സ്വന്തം [Deepak]

Posted by

അഞ്ജലി -ചേട്ടൻ പുഴയിൽ മുങ്ങി മരിക്കുകയായിരുന്നു. ഒരിക്കൽ ഞങ്ങളുടെ നാട്ടിൽ ഒരു വള്ളം മറിഞ്ഞു അതിൽ കൂറേ പേരെ ചേട്ടൻ രക്ഷിച്ചു പക്ഷെ സ്വയം രക്ഷപ്പെടാൻ സാധിച്ചില്ല

രാഹുൽ -സോറി അഞ്ജലി

അഞ്ജലി -നീ സോറി പറയണ്ടാ അതൊന്നും സാരം ഇല്ല. എനിക്ക് ഏറ്റവും വിഷമം അതൊന്നും അല്ല അന്ന് ആ അപകടത്തിൽ ഋഷിയും ഉണ്ടായിരുന്നു അതിൽ പിന്നെയാണ് അവനു വെള്ളത്തിൽ ഇറങ്ങാൻ പേടി ആയത്

രാഹുൽ -ഇതൊന്നും എനിക്ക് അറിയില്ലായിരുന്നു അതാ ഞാൻ ചോദിച്ചേ

അഞ്ജലി -മോൻ ഇത് ഓർത്തു വിഷമിക്കണ്ട ഞാൻ ഇതൊക്കെ മറന്നു തുടങ്ങി

രാഹുൽ -അഞ്ജലിയുടെയും അങ്കിളിന്റെയും വീട്ടുകാർ

അഞ്ജലി -എന്ത് വീട്ടുകാർ, ഒളിച്ചോടി വിവാഹം കഴിച്ചതിൽ പിന്നെ അവർക്ക് ഞങ്ങൾ ആരും അല്ലാതെ ആയ്യി. ചേട്ടന് ഉണ്ടായ വീട് വിറ്റു പിന്നെ അന്ന് ആളുകളെ രക്ഷിച്ചാ കാരണം കിട്ടിയാ പൈസ ഒക്കെ കൊണ്ട് ഇവിടെ വന്നു

രാഹുൽ -അഞ്ജലി വിഷമിക്കണ്ടാ ഒരു തരത്തിൽ പറഞ്ഞാൽ എന്റെയും ജീവിതം ഇത് പോലെ തന്നെ ആണ്

അഞ്ജലി -ഋഷി പറഞ്ഞട്ടുണ്ട്

രാഹുൽ വിഷമിച്ചു കൊണ്ട് പറഞ്ഞു

രാഹുൽ -പക്ഷെ പപ്പയും മമ്മയും ഇല്ലാത്ത ഒരു കുറവ് എനിക്ക് ഫീൽ ചെയ്തട്ടില്ല അപ്പൂപ്പനും അമ്മുമ്മയും നല്ല കെയറിങ് ആണ്

അഞ്ജലി രാഹുലിന്റെ കൈയിൽ പിടിച്ച് പറഞ്ഞു

അഞ്ജലി -നമുക്ക് ഇത്രയും വിഷമം ദൈവം തന്നെങ്കിൽ അതിന് പകരം എന്തെങ്കിലും സന്തോഷവും ദൈവം തരും ഈ മൂഡ് ഒക്കെ ഒന്ന് മാറ്റി ചിരിക്കാടോ

അങ്ങനെ അവർ കുറച്ചു നേരം കൂടി സംസാരിച്ചു അത് കഴിഞ്ഞു ഋഷി വന്നു അവർ ഭക്ഷണം ഓക്കേ കഴിച്ച് കിടന്നു

പിറ്റേന്ന് ഋഷി എണീറ്റ് അടുക്കളയിൽ പോയി

ഋഷി -അഞ്ജലി ഫുഡ്‌ അയ്യോ

അഞ്ജലി -ആയ്യി

ഋഷി -എന്നാ എടുക്ക് നല്ല വിശപ്പ്

അഞ്ജലി -നീ രാഹുലിനെ വിളിക്ക്

ഋഷി-അവൻ നല്ല ഉറക്കാ

അഞ്ജലി -എന്നാ നീ കഴിക്കു

അഞ്ജലി അവനു ഭക്ഷണം എടുത്ത് കൊടുത്തു അവൻ അത് കഴിച്ചു കഴിഞ്ഞ് കുളിക്കാൻ ഹാളിലെ ബാത്‌റൂമിൽ കയറി. ഈ സമയം അഞ്ജലി കുളിക്കാൻ വേണ്ടി വന്നു

അഞ്ജലി -ഋഷി നീയാണോ അകത്ത്

ഋഷി -അതെ. അമ്മ റൂമിലെ ബാത്‌റൂമിൽ കുളിച്ചോ ഞാൻ സോപ്പ് ഇട്ടു

Leave a Reply

Your email address will not be published. Required fields are marked *