കൂട്ടുകാരന്റെ അമ്മ എന്റെ സ്വന്തം [Deepak]

Posted by

അഞ്ജലി -ഞാൻ ഇടക്ക് ഉടുക്കും എന്തെ

രാഹുൽ -സിനിമയിൽ ഒക്കെ അങ്ങനെ അല്ലെ

അഞ്ജലി -നിന്റെ ഓരോ കാര്യം

രാഹുൽ -ഇരുട്ട് ആയി തുടങ്ങിയല്ലോ

അഞ്ജലി -അതെ

രാഹുൽ -അപ്പോ ഒറ്റക്ക് കുളിക്കുമ്പോൾ പേടി ആവില്ലേ

അഞ്ജലി -ആദ്യമൊക്കെ പേടി ആവുമായിരുന്നു പിന്നെ ശീലം ആയി

രാഹുൽ -എന്നാ വാ കേറാം

അങ്ങനെ അവർ മുകളിൽ കയറി തോർത്തി മോട്ടോർ ഷെഡിൽ പോയി ഡ്രസ്സ്‌ മാറി ടോർച് ഓൺ ആക്കി

രാഹുൽ -തലയിൽ വെള്ളം പോയില്ലല്ലോ

അഞ്ജലി -അത് പോവാൻ നേരം എടുക്കും

രാഹുൽ -എന്നാ ഈ തോർത്ത്‌ തലയിൽ കെട്ടിക്കോ

അഞ്ജലി കൈയിൽ ഉണ്ടായിരുന്ന ഡ്രസ്സ്‌ അവനു കൊടുത്ത് ഒരു തോർത്ത്‌ തലയിൽ കെട്ടി അവർ വീട്ടിലേക് നടന്നു

അഞ്ജലി -കൂറേ നാൾ ആയി ഇങ്ങനെ സംസാരിച്ചിട്ട്

രാഹുൽ -ഋഷി ഒന്നും സംസാരിക്കില്ലേ

അഞ്ജലി -സംസാരിക്കും പക്ഷെ അധികം ഒന്നും പറയില്ല

രാഹുൽ -അഞ്ജലി പേടിക്കണ്ടാ ഞാൻ അവനോട് പറയാം ഇനി അവൻ സംസാരിച്ചില്ലങ്കിൽ ഞാൻ സംസാരിച്ചോളം പോരെ

അഞ്ജലി ചിരിച്ചു കൊണ്ട് പറഞ്ഞു

അഞ്ജലി -മതി

അങ്ങനെ അവർ വിട്ടിൽ എത്തി തുണി ഒക്കെ വിരിച്ചു രാഹുൽ ഋഷിയുടെ അടുത്ത് തട്ടി വിളിച്ചു അവൻ എണീറ്റില്ല അത് കൊണ്ട് അവൻ തിരിച്ചു അഞ്ജലിയുടെ അടുത്ത് പോയി

രാഹുൽ -അഞ്ജലി സീരിയൽ കണ്ണോ

അഞ്ജലി -ഏയ്യ് ചുമ്മാ വെച്ചുന്നു ഒള്ളു

രാഹുൽ -ഞാൻ ഋഷിയുടെ അടുത്ത് പോയിട്ടുണ്ടായിരുന്നു അവൻ എണീക്കുന്നില്ല

അഞ്ജലി -അവൻ കുറച്ചു കഴിഞ്ഞേ എണീക്കു നീ ഇവിടെ ഇരിക്ക്

രാഹുൽ അഞ്ജലിയുടെ അടുത്ത് ഇരുന്നു അവർ പരസ്പരം സംസാരിക്കാൻ തുടങ്ങി

രാഹുൽ -അഞ്ജലി ഞാൻ ഒരു കാര്യം ചോദിച്ചാൽ വിഷമിക്കോ

അഞ്ജലി -എന്താ രാഹുൽ

രാഹുൽ -അങ്കിൾ എങ്ങനെയാ മരിച്ചേ. ഋഷിക്കു വിഷമം ആവും എന്ന് വിചാരിച്ച് ഞാൻ ഇത് അവനോട് ഇത് വരെ ചോദിച്ചട്ട് ഇല്ല

അഞ്ജലി കുറച്ച് വിഷമത്തോടെ പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *