കൂട്ടുകാരന്റെ അമ്മ എന്റെ സ്വന്തം [Deepak]

Posted by

 

അഞ്ജലി -എന്റെ കൈയിൽ പൈസ ഇല്ല

 

രാഹുൽ -എന്റെ കൈയിൽ ആവിശ്യത്തിന് പൈസ ഉണ്ട്. വാ നമുക്ക് പോയി വല്ല ഡ്രെസ്സും എടുക്കാം

 

അങ്ങനെ രാഹുൽ അഞ്ജലിയെ കൂട്ടി ഒരു തുണി കടയിൽ പോയി. അകത്ത് സെയിൽസ്മാന്റെ അടുത്ത് ചെന്നു

 

രാഹുൽ -ഞങ്ങൾക്ക് ഒരു ജോഡി നൈറ്റ്‌ ഡ്രസ്സ്‌ വേണം

 

സെയിൽസ്മാൻ -ഓക്കേ സർ ആദ്യം മാഡത്തിന് എടുക്കട്ടേ

 

രാഹുൽ -അതാ നല്ലത് അല്ലേൽ ഇന്ന് പോവാൻ പറ്റില്ല

 

സെയിൽസ്മാൻ -ലേഡീസ് സെക്ഷൻ അപ്പുറത് ആണ്

 

രാഹുൽ -വാ അഞ്ജലി

 

രാഹുൽ അഞ്ജലിയെ കൂട്ടി അവിടെ ചെന്നു

 

സെയിൽസ്ഗേൾ -ഹായ് മാം

 

രാഹുൽ -ഒരു ഷോർട്സ് പിന്നെ ഒരു ബനിയൻ

 

രാഹുൽ അഞ്ജലിയുടെ അടുത്ത് ചോദിച്ചു

 

രാഹുൽ -ഷോർട്സും ബനിയനും പോരെ

 

അഞ്ജലി -എന്തേലും മതി

 

സെയിൽസ്ഗേൾ കുറച്ചു ഡ്രസ്സ്‌ എടുത്ത് കൊടുത്തു രാഹുൽ അതിൽ നിന്ന് ഒരണ്ണം എടുത്തു പോയി ഇട്ട് നോക്കാൻ പറഞ്ഞു. അഞ്ജലി അത് വാങ്ങി പോയി ഇട്ട് നോക്കി തിരിച്ചു വന്നു

 

രാഹുൽ -ഇത് ഒക്കെ അല്ലെ

Leave a Reply

Your email address will not be published. Required fields are marked *