കൂട്ടുകാരന്റെ അമ്മ എന്റെ സ്വന്തം [Deepak]

Posted by

 

അഞ്ജലി -ഇനി ഇത് ഓർത്ത് നീ നിന്റെ ദിവസം കളയരുത്

 

ശിൽപ -മ്മ് സോറി ഡി

 

അഞ്ജലി -അത് സാരം ഇല്ല എന്ന് പറഞ്ഞില്ലേ. എന്നാൽ ഞങ്ങൾ ഇറങ്ങട്ടെ

നാളെ കാണാം

 

ശിൽപ -ശെരി

 

അങ്ങനെ അഞ്ജലിയും രാഹുലും ലോഡ്ജിൽ എത്തി മുറി എടുത്തു പൈസ കൊടുക്കാൻ ബാഗ് തുറന്നപ്പോൾ പേഴ്സ് എടുക്കാൻ മറന്നാ കാര്യം അഞ്ജലി ഓർത്തു

 

അഞ്ജലി -രാഹുൽ നിന്റെ കൈയിൽ പൈസ ഉണ്ടാവുംമോ. ഞാൻ വീട്ടിൽ എത്തുമ്പോ തരാം

 

രാഹുൽ -എന്റെ കൈയിൽ പൈസ ഉണ്ട്. എന്നും പറഞ്ഞ് വീട്ടിൽ എത്തുമ്പേ അത് തരാൻ ഒന്നും നിൽക്കണ്ട

 

രാഹുൽ പൈസ കൊടുത്തു അവർ റൂമിൽ ചെന്ന് ബാഗ് കട്ടിലിൽ ഇട്ടു എന്നിട്ട് അത് തുറന്നു

 

അഞ്ജലി -അയ്യോ

 

രാഹുൽ -എന്താ

 

അഞ്ജലി -നാളെത്തെ സാരീ മാത്രമേ എടുത്തൊള്ളൂ

 

രാഹുൽ -അണ്ണോ. ഞാൻ എന്റെ ബാഗ് ഒന്ന് നോക്കട്ടെ

 

രാഹുൽ അവന്റെ ബാഗ് തുറന്നു അവനും നാളത്തെക്ക് ഉള്ള ഡ്രസ്സ്‌ മാത്രമേ എടുത്തൊള്ളൂ

 

രാഹുൽ -നമ്മൾ തമ്മിൽ എന്തിര് ചേർച്ചയാ എല്ലാം ഒരുപോലെ

 

അഞ്ജലി -അതെ. എല്ലാം നിന്റെ ഒടുക്കത്തെ സർപ്രൈസ് കാരണം ആണ്

 

രാഹുൽ -ഇങ്ങനെ upset ആവല്ലേ നമുക്ക് എല്ലാത്തിനും വഴി ഉണ്ടാക്കാം

 

അഞ്ജലി -എങ്ങനെ

 

രാഹുൽ -വാ നമുക്ക് പുറത്തു പോയി ഡ്രസ്സ്‌ എടുക്കാം

Leave a Reply

Your email address will not be published. Required fields are marked *