കൂട്ടുകാരന്റെ അമ്മ എന്റെ സ്വന്തം [Deepak]

Posted by

ശിൽപ – നിന്റെ ഫ്രണ്ട് അടിപൊളി ആണല്ലോ

 

അഞ്ജലി -അത് എന്റെ മോന്റെ ഫ്രണ്ട് ആണ്

 

ശിൽപ -ഓക്കേ

 

ശിൽപ അവരുടെ രണ്ട് ആളുടെ അടുത്തും പറഞ്ഞു

 

ശിൽപ -നിങ്ങൾ വല്ലതും കഴിക്കു എന്നിട്ട് നമുക്ക് സംസാരിക്കാം

 

അഞ്ജലിയും രാഹുൽ അങ്ങനെ ഭക്ഷണം കഴിക്കാൻ പോയി. ഭക്ഷണം കഴിച്ചു തിരിച്ചു അവർ ശിൽപയുടെ അടുത്ത് വന്നു

 

ശിൽപ -ഒരു പ്രശ്നം ഉണ്ട് അഞ്ജലി

 

അഞ്ജലി -എന്താണ്

 

ശിൽപ -നീ വരുന്നില്ല എന്ന് പറഞ്ഞില്ലേ

 

അഞ്ജലി -അത് കൊണ്ട്

 

ശിൽപ -അത് കൊണ്ട് നിനക്ക് വേണ്ടി മാറ്റി വെച്ച റൂം ഇപ്പോൾ ആന്റിമാർ കിടക്കാ

 

അഞ്ജലി -അയ്യോ ഇനി എന്ത് ചെയ്യും

 

രാഹുൽ -അത് കുഴപ്പം ഇല്ല വരുന്നാ വഴിക്ക് ഒരു ലോഡ്ജ് ഉണ്ട് ഞങ്ങൾ അവിടെ റൂം എടുക്കാം

 

അഞ്ജലി – എന്നാൽ അങ്ങനെ ചെയ്യാം

 

ശിൽപ -ചെ നിങ്ങൾക്ക് ഞാൻ കാരണം ബുദ്ധിമുട്ട് ആയല്ലേ

 

അഞ്ജലി -അത് ഒന്നും ഇല്ല തെറ്റ് ഞങ്ങടെ ഭാഗത്തു ആണ്

 

രാഹുൽ -അതെ ഞങ്ങൾക്ക് പ്രശ്നം ഒന്നും ഇല്ല

Leave a Reply

Your email address will not be published. Required fields are marked *