കൂട്ടുകാരന്റെ അമ്മ എന്റെ സ്വന്തം [Deepak]

Posted by

 

രാഹുൽ -എടാ എന്റെ അവിടെ ഉള്ള പിള്ളേർ മഹാ വെടക്കാ. അവരേം നിന്നേം പറ്റി ഓരോ കഥകൾ ഞാൻ കേൾക്കുന്നുണ്ട്

 

ഋഷി -നീ ഒന്ന് പതുക്കെ പറ അഞ്ജലി കേൾക്കും

 

രാഹുൽ -ഇനി നീ ഇത് പോലെ ചെയ്താൽ ഞാൻ എല്ലാം അഞ്ജലിയോട് പറയും

 

ഋഷി -നീ വിചാരിക്കും പോലെ ഒന്നും ഇല്ല തൽകാലം അഞ്ജലി ഒന്നും അറിയണ്ടാ

 

രാഹുൽ -എങ്കിൽ നീ ആ കല്യാണത്തിന് പോണം

 

ഋഷി -എടാ എനിക്ക് പോവാൻ പറ്റില്ല ഇത് ആൾറെഡി കമ്മിറ്റ് ചെയ്യ്തു പോയി. നീ ഫ്രീ അല്ലെ ഒന്ന് കൂടെ പോടാ

 

രാഹുൽ -ഞാൻ പോവാം പക്ഷെ മേലാൽ ഇത് ആവർത്തിക്കരുത്

 

ഋഷി -ഇതാണ് ലാസ്റ്റ്

 

രാഹുൽ -ശരി. ഞാൻ അഞ്ജലിടെ അടുത്ത് വരും എന്ന് പറയട്ടെ

 

രാഹുൽ നടന്ന് അഞ്ജലിയുടെ അടുത്ത് എത്തി

 

അഞ്ജലി -അവൻ വരില്ല എന്ന് പറഞ്ഞല്ലേ

 

രാഹുൽ -അവൻ എവിടേയോ ചെല്ലാം എന്ന് വാക്ക് കൊടുത്തു അത്രേ

 

അഞ്ജലി -അവൻ ഇല്ലെങ്കിൽ വേണ്ടാ നീ വരൂല്ലോ അല്ലെ

 

രാഹുൽ -ഞാൻ ഉണ്ടാവും

 

അഞ്ജലി -നമുക്ക് ഒരു 9:30 ആവുമ്പോ ഇറങ്ങണം

 

രാഹുൽ -അത്ര നേരത്തെ

 

അഞ്ജലി -ഞാൻ പറഞ്ഞില്ലേ കുറച്ചു ദൂരം ഉണ്ടെന്ന്

Leave a Reply

Your email address will not be published. Required fields are marked *