കൂട്ടുകാരന്റെ അമ്മ എന്റെ സ്വന്തം [Deepak]

Posted by

 

ഋഷി -ഞാൻ ചുമ്മ ചോദിച്ചതാ. അഞ്ജലി ഇത് ആരാ വന്നേക്കുന്നെ എന്ന് നോക്കിയേ

 

ഋഷിയുടെ വിളി കേട്ട് അഞ്ജലി അടുക്കളയിൽ നിന്ന് വന്നു

 

അഞ്ജലി -ആഹ്ഹ് രാഹുൽ എപ്പോ വന്നു

 

രാഹുൽ -ഇപ്പോ വന്നോളു

 

അഞ്ജലി -ഞാൻ കരുതി ഈ വഴി ഒക്കെ മറന്നുന്ന്

 

രാഹുൽ -അങ്ങനെ ഒന്നും ഇല്ല ഓരോ തിരക്ക് അല്ലേ

 

അഞ്ജലി -പിന്നെ അമേരിക്കൻ പ്രസിഡന്റ്‌ അല്ലെ

 

രാഹുൽ -അഞ്‌ജലിക്ക് എന്നെ കാണാൻ അവിടെ വരല്ലോ അത് ചെയ്തില്ലല്ലോ

 

അഞ്ജലി -അത് പിന്നെ

 

രാഹുൽ -കിടന്നു ഉരുളണ്ട

 

അഞ്ജലി -ഞാൻ ഒരു ദിവസം അവിടെ വരും

 

രാഹുൽ -വന്നാൽ നല്ലത് അല്ലേൽ ഞാൻ തൂക്കി കൊണ്ട് പോവും. എന്റെ മാത്രം കാര്യം അല്ല അപ്പൂപ്പനും അമ്മുമ്മയും കാത്ത് ഇരിക്കാ

 

അഞ്ജലി -ഞാൻ വരാം ഒരു ദിവസം. സംസാരിച്ച് നിന്ന് നിനക്ക് ചായ എടുക്കാൻ മറന്നു

 

രാഹുൽ -അത് ഒന്നും വേണ്ടാ

 

അഞ്ജലി -ഇവിടെ വരെ വന്നിട്ട് ചായ കുടിക്കാതെ പോവാൻ പറ്റില്ല

 

അതും പറഞ്ഞു അഞ്ജലി അടുക്കളയിൽ പോയി ഒരു ചായ ഇട്ട് കൊണ്ട് വന്നു രാഹുൽ അത് കുടിച്ചു

Leave a Reply

Your email address will not be published. Required fields are marked *