കൂട്ടുകാരന്റെ അമ്മ എന്റെ സ്വന്തം [Deepak]

Posted by

മതി. അപ്പൊ ഞാൻ നാളെ വരട്ടെ

 

അയ്യടാ ചെക്കന്റെ ഒരു പൂതി കണ്ടോ

 

ഞാനും ചുമ്മാ പറഞ്ഞത് അല്ലെ

 

മ്മ് പിന്നെ ഫുഡ്‌ കഴിച്ചോ

 

ഇല്ല. ഇന്ന് ഒരു മൂഡ് ഇല്ല

 

അഞ്ജലി കഴിച്ചോ

 

ഇല്ല എനിക്കും ഇന്ന് വേണ്ടാ

 

മ്മ്. ഇനി നമ്മൾ എന്ന് കാണും

 

അറിയില്ല

 

എനിക്ക് ഋഷിയെയും അഞ്ജലിയെയും നന്നായി മിസ്സ്‌ ചെയ്യുന്നു

 

എനിക്ക് നിന്നെ മിസ്സ്‌ ചെയ്യാണ്ട്

 

ആ അഞ്ജലിടെ ജോലി നടക്കട്ടെ

 

മ്മ്

 

അപ്പൊ ഗുഡ് നൈറ്റ്‌

 

ഗുഡ് നൈറ്റ്‌

 

അങ്ങനെ കുറച്ചു കഴിഞ്ഞ് രാഹുൽ കിടന്നു. കുറച്ചു ദിവസങ്ങൾ കഴിഞ്ഞ് രാഹുൽ ഋഷിയുടെ വീട്ടിൽ പോയി

 

ഋഷി – രാഹുൽ എന്താ പതിവ് ഇല്ലാതെ

 

രാഹുൽ -അഞ്ജലിയെ കണ്ടിട്ട് കൂറേ നാൾ ആയില്ലേ പിന്നെ നീ എന്നും അവിടെ വരുന്നത് അല്ലെ

Leave a Reply

Your email address will not be published. Required fields are marked *