കൂട്ടുകാരന്റെ അമ്മ എന്റെ സ്വന്തം [Deepak]

Posted by

അഞ്ജലി വന്ന്‌ രാഹുലിന്റെ കൈയിൽ കിടന്നു.അവൾ കുറച്ചു കൂടി നീന്തൻ പഠിച്ചു അങ്ങനെ കുളി കഴിഞ്ഞ് അവർ വീട്ടിലേക്ക് പോയി

 

രാഹുൽ -ഇനി അഞ്ജലി എന്റെ വീട്ടിൽ വരണം

 

അഞ്ജലി -വരാം

 

രാഹുൽ -അവിടെ വരുമ്പോൾ നിൽക്കാൻ കരുതി വരണം

 

അഞ്ജലി -അത് പറ്റില്ല എനിക്ക് ജോലിക്ക് പോണ്ടേ

 

രാഹുൽ -ജോലിക്ക് ഒക്കെ പോക്കോ എന്റെ അവിടന്ന് കുറച്ച് അല്ലെ ഒള്ളു

 

അഞ്ജലി -അതെ എന്നാലും

 

രാഹുൽ -ഒരു എന്നാലും ഇല്ല വരണം

 

അഞ്ജലി -ശരി

 

അങ്ങനെ രാവിലെ ആയി രാഹുൽ പോവാൻ റെഡി ആയി

 

അഞ്ജലി -രാഹുൽ പോകുമ്പേ ഞാനും ഉണ്ട്

 

രാഹുൽ -ശരി അഞ്ജലി

 

അങ്ങനെ രാഹുൽ ഋഷിയോട് യാത്ര പറഞ്ഞ് അഞ്ജലിയോട് ഒപ്പം പോയി അഞ്ജലിയെ ജോലി സ്ഥലത്ത് ആക്കി അവൻ തിരിച്ചു വിട്ടിൽ എത്തി

 

അപ്പുപ്പൻ -എടിയേ ദേ അവൻ എത്തി

 

അമ്മുമ്മ -ഓ മോൻ വന്നല്ലോ

 

രാഹുൽ -രണ്ടാളും ഉണ്ടല്ലോ എനിക്ക് ഒരു കുഴ്പ്പവും ഇല്ല അവിടെ സുഖം ആയിരുന്നു. ഇനി ഓരോന്നായി ചോദിക്കാൻ നിൽക്കണ്ട

 

അമ്മുമ്മ -ഞാൻ ഒന്നും ചോദിക്കുന്നില്ല

Leave a Reply

Your email address will not be published. Required fields are marked *