കൂട്ടുകാരന്റെ അമ്മ എന്റെ സ്വന്തം [Deepak]

Posted by

അങ്ങനെ അവർ ഭക്ഷണം ഓക്കേ കഴിച്ച് കിടന്നു പിറ്റേന്ന് രാവിലെ അഞ്ജലിയെ അവൻ ജോലി സ്ഥലത്ത് ആക്കി അഞ്ജലി പോകും നേരം രാഹുൽ വിളിച്ചു

 

രാഹുൽ -അഞ്ജലി ഞാൻ ഇന്ന് പോവും

 

അഞ്ജലി -ഇന്ന് എന്തിനാ പോവുന്നെ

 

രാഹുൽ -അപ്പുപ്പൻ വിളിച്ചായിരുന്നു

 

അഞ്ജലി -നാളെ പോവാം

 

രാഹുൽ -നാളെ പറ്റില്ല ഇന്ന് പോണം

 

അഞ്ജലി -അത് പറഞ്ഞാൽ പറ്റില്ല

 

രാഹുൽ -എന്നാൽ രാത്രി പോവാം

 

അഞ്ജലി -ശെരി

 

രാഹുൽ -എന്നാ ഞാൻ പോട്ടെ

 

അഞ്ജലി -ശെരി

 

അഞ്ജലി തിരിഞ്ഞ് നടന്നു രാഹുൽ ബൈക്ക് സ്റ്റാർട്ട്‌ ആക്കാൻ തുടങ്ങിയപ്പോ അഞ്ജലി തിരികെ വന്നു

 

അഞ്ജലി -രാഹുൽ നിന്റെ ഫോൺ നമ്പർ വാങ്ങാൻ ഞാൻ മറന്നു

 

രാഹുൽ -അത് ശെരിയാ ഞാനും മറന്നു

 

രാഹുൽ അഞ്‌ജലിക്ക് നമ്പർ കൊടുത്തു

 

അഞ്ജലി -വൈകുന്നേരം ഞാൻ ഇറങ്ങാൻ നേരം വിളിക്കാം. എന്നെ പിക്ക് ചെയ്യാൻ മുദ്ധിമുട്ട് ഉണ്ടോ

 

രാഹുൽ -കുറച്ചു ബുദ്ധിമുട്ട് ഉണ്ട് പക്ഷെ അഞ്ജലിക്ക് വേണ്ടി ഞാൻ വരും

Leave a Reply

Your email address will not be published. Required fields are marked *