കൂട്ടുകാരന്റെ അമ്മ എന്റെ സ്വന്തം [Deepak]

Posted by

രാഹുൽ -അഞ്ജലി ഇനി ബസ്സിൽ വരുമ്പോൾ വൈകില്ലേ അതാ ഞാൻ വന്നേ

അഞ്ജലി -രാഹുൽ നീ എന്റെ മനസ്സ് മനസ്സിലാക്കി. വൈകുന്നേരം നീ വന്നെങ്കിൽ എന്ന് ഞാൻ വിചാരിച്ചൊള്ളു

രാഹുൽ -അഞ്ജലി മനസ്സിൽ കാണുമ്പോൾ ഞാൻ മാനത്തു കാണും

അഞ്ജലി ബൈക്കിൽ കയറി അവർ യാത്ര തുടങ്ങി

അഞ്ജലി -ഒരുപാട് നേരം അയ്യോ വന്നിട്ട്

രാഹുൽ -ഒരു 30 min പോസ്റ്റ്‌ ആയിരുന്നു അഞ്ജലിയെ 4:30 വീടും എന്നാ ഋഷി പറഞ്ഞെ

അഞ്ജലി -അവനു എന്റെ ഒരു കാര്യം അറിയില്ല. സോറി ഒരുപാട് നേരം നിന്നെ പോസ്റ്റ്‌ ആക്കിയെന്ന്

രാഹുൽ -അതൊന്നും സാരം ഇല്ല അഞ്ജലി

അങ്ങനെ അവർ വീട്ടിൽ എത്തി അഞ്ജലി അകത്തു കയറി

ഋഷി -അഞ്ജലി എനിക്ക് വിശക്കുന്നു

അഞ്ജലി -ഞാൻ വന്നു കേറിയല്ലേ ഒള്ളു കുറച്ചു നേരം എടുക്കും എന്തെങ്കിലും ആവാൻ

ഋഷി -പെട്ടെന്ന് ആക്കാൻ നോക്ക്

അഞ്ജലി നേരെ അടുക്കളയിൽ പോയി രാഹുൽ ഋഷിയുടെ അടുത്ത് വന്നു

രാഹുൽ -അഞ്ജലി ജോലി കഴിഞ്ഞ് ഷീണിച്ച് വന്നത് അല്ലെ നിനക്ക് ഒന്ന് മയത്തിൽ സംസാരിക്കാൻ പാടില്ലെ

ഋഷി -വിശന്നിട്ട് വയ്യ

രാഹുൽ -നിന്റെ ഒടുക്കത്തെ വിശപ്പ്

ഋഷി -നീ എങ്ങോട്ട് പോവുന്നു

രാഹുൽ -അഞ്ജലിയെ സഹായിക്കാൻ

ഋഷി -എന്നാ പോ

രാഹുൽ അഞ്ജലിയുടെ അടുത്ത് ചെന്നു

അഞ്ജലി -ഒരു 10 min ഞാൻ ഇപ്പൊ എന്തേലും ഉണ്ടാക്കാം

രാഹുൽ -ഞാൻ സഹായിക്കാൻ വന്നത് ആണ്

അഞ്ജലി -രാഹുൽ വെറുതെ കഷ്ടപ്പെടണ്ടാ

രാഹുൽ -അഞ്ജലി ഷീണിച്ചാ ഇരിക്കുന്നെ ആ മുഖം കണ്ടാൽ അറിയാം. ഞാനും കൂടി സഹായിച്ചാൽ പണി പെട്ടെന്ന് തീരില്ലേ

അഞ്ജലി -അത് വേണ്ട രാഹുൽ

രാഹുൽ -ഞാൻ അഞ്ജലിയെ എന്റെ ഫ്രണ്ട് അഴിയാ കണ്ടേക്കുന്നെ. എന്റെ ഫ്രണ്ട് കഴ്ട്ടപ്പെടുന്നത് കണ്ടാൽ ഞാൻ സഹായിക്കും

അഞ്ജലി -എന്നാ വാ നമുക്ക് ഒരുമിച്ച് ഉണ്ടാക്കാം

Leave a Reply

Your email address will not be published. Required fields are marked *