ക്രിക്കറ്റ് കളി 12 [Amal SRK]

Posted by

വാതില് തുറന്ന് കിച്ചു പുറത്തു വന്നു.

എന്താ എന്ന അർത്ഥത്തിൽ കിച്ചു സുചിത്രയുടെ മുഖത്ത് നോക്കി.

” മോനെ…. ചൊ… ചൊ… ചോറ് വിളമ്പി വ.. വച്ചിട്ടുണ്ട്..”

വിറയലോടെ പറഞ്ഞു.

” മം.. എന്താ കറി…? ”

അവൻ സൌമ്യമായി ചോദിച്ചു.

” ഫിഷ് മോളി… ”

അവൾ പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു.

” വിളമ്പി വെക്ക്.. ”

അവൻ അതും പറഞ്ഞ് കൈ കഴുകാൻ പോയി.

ഈ സമയം സുചിത്ര അവന് വേണ്ടി വിളമ്പിവച്ച ചൊറിലേക്ക് കറി വിളമ്പി.

നനഞ്ഞ കൈകൾ പാന്റിൽ തുടച്ച ശേഷം അവൻ തീൻ മേശയിൽ വന്നിരുന്നു.

” അമ്മ കഴിച്ചതാണോ…? ”

കിച്ചു അവളുടെ മുഖത്തു നോക്കികൊണ്ട് ചോദിച്ചു.

അവൻ തന്നെ ‘അമ്മായെന്ന്’ വിളിച്ചപ്പോൾ സുചിത്രയുടെ ഉള്ളൊന്ന് തരിച്ചു. ഇനിയൊരിക്കലും അങ്ങനെ വിളിക്കുമെന്ന് പ്രതീക്ഷിചതല്ല. അവളുടെ ഉള്ളിൽ ചെറിയ രീതിയിൽ സന്തോഷം വിരിഞ്ഞു.

ആകാംഷയോടെ അവൾ കിച്ചുവിന്റെ മുഖത്തേക്ക് നോക്കി.

” അമ്മ കഴിച്ചതാണോ…? ”

അവൻ വീണ്ടും ചോദിച്ചു.

ഇല്ലായെന്ന അർത്ഥത്തിൽ അവൾ തലയാട്ടി.

” അതെന്താ…? ”

അതിന് അവൾ മറുപടിയൊന്നും പറഞ്ഞില്ല.

” വാ ഇവിടെയിരുന്ന് എന്തെങ്കിലും കഴിക്ക്.. ”

അവൻ പറഞ്ഞു.

സുചിത്ര അവന്റെ അടുത്തുള്ള കസേരയിൽ ഇരുന്നു.

കിച്ചു അമ്മയ്ക്ക് മേശയിലുള്ള പ്ലേറ്റ് വച്ച്,അതിൽ ചോറ് വിളമ്പി.

Leave a Reply

Your email address will not be published. Required fields are marked *