പക്ഷെ നിന്റെ മകനുണ്ടല്ലോ ആ… പൂറൻ.. എന്റെ മകളെ തല്ലാൻ ധൈര്യം കാണിച്ച അവനെ ഞാൻ… ”
ബീന ദേഷ്യത്തോടെ പല്ല് കടിച്ചു കൊണ്ട് പറഞ്ഞു.
” വേണ്ട.. ചേച്ചി. എനി ഇതിന്റെ പേരിൽ അവനുമായിട്ട് ഒരു വഴക്ക് വേണ്ട. അത് കൂടുതൽ കുഴപ്പമുണ്ടാക്കും.
ചേച്ചിയും, നീതുവും വീട്ടിലേക്ക് ചെന്നോളൂ…
ഇനിയെല്ലാം വരുന്നിടത്തു വച്ചു കാണാം. ”
സുചിത്ര തനിക്ക് ആത്‍മവിശ്വാസമുണ്ടെന്ന് കാണിക്കുവാൻ പറഞ്ഞു.
” കാര്യങ്ങളൊക്കെ കൈ വിട്ട് പോയിയെന്ന് തോന്നിയാൽ എന്നെ വിളിക്കാൻ മറക്കെണ്ട… ”
പോകാൻ നേരം ബീന പറഞ്ഞു.
” ഞാൻ വിളിക്കാം ചേച്ചി..”
സുചിത്ര മുഖം താഴ്ത്തികൊണ്ട് മറുപടി നൽകി.
സുചിത്രയുടെ മുടിയിഴകളിൽ തലോടി സമാധാനിപ്പിച്ച ശേഷം ബീനയും, നീതുവും അവിടെ നിന്ന് പോയി.
രാത്രി.
കിച്ചുവിന് ഇഷ്ടപെട്ട ഫിഷ് മോളിയും ചോറും തീൻ മേശയിൽ വിളമ്പി.
സമയം 9 മണി കഴിഞ്ഞു കിച്ചു അവന്റെ മുറി വിട്ട് പുറത്തിറങ്ങുന്ന ലക്ഷണമില്ല.
അവനെ ചെന്ന് വിളിച്ചാലോയെന്ന് സുചിത്ര ചിന്തിച്ചു. പക്ഷെ അവൾടെ ഉള്ളിലെ ഭയവും, മടിയും അതിന് സമ്മതിച്ചില്ല.
ഇരുവരും ഇങ്ങനെ പരസ്പരം മിണ്ടാതിരുന്നിട്ട് കാര്യമില്ല. സുചിത്ര തന്റെയുള്ളിൽ ധൈര്യം സംഭരിച്ച് അവന്റെ മുറി ലക്ഷ്യം വച്ചു നടന്നു.
പക്ഷെ മുറിയുടെ അടുത്ത് ചെന്നപ്പോൾ അവൾടെ അവശേഷിക്കുന്ന ധൈര്യവും ചോർന്നു പോയി.
മോനെ കിച്ചു.. വെന്ന് വിളിക്കാൻ തുനിഞ്ഞു പക്ഷെ വായിൽ നിന്നും ശബ്ദം പുറത്തു വന്നില്ല. ഉള്ളിലെ ഭയം അവൾക്കൊരു വിലങ്ങുതടിയായി.
വിളിക്കുന്നതിന് പകരമായി സുചിത്ര അവന്റെ ഡോറിൽ രണ്ടു തവണ തട്ടി.
അവന്റെ ഭാഗത്ത് നിന്ന് ഒരു പ്രതികരണവും ഉണ്ടായില്ല.
കുറച്ചു ശക്തിയിൽ രണ്ടു തവണ കൂടി തട്ടി.
ഒരു റെസ്പോൺസമില്ല.
നിരാശയോടെ സുചിത്ര തിരിഞ്ഞു നടന്നു.
ടക്..
പിന്നിൽ നിന്ന് ഒരു ശബ്ദം.
സുചിത്ര തിരിഞ്ഞു നോക്കി.