പറഞ്ഞുകൊണ്ട് നീതു തന്റെ മുറിയുടെ പുറത്തിറങ്ങി.
റോസ് കളർ ബ്ലൗസും സെറ്റ് സാരിയുമാണ് അവളുടെ വേഷം.
ആ വേഷത്തിൽ അവളെ കാണാൻ അതീവ സുന്ദരിയാണ്. സാരിക്കിടയിലൂടെ ചെറുതായി അവളുടെ വയറ് പുറത്ത് കാണുന്നുണ്ട്.
” അമ്മേ… കൃഷ്ണൻ കുട്ടി സാറ് എന്നോടെന്തിനാ.. ഈ സെറ്റ് സാരിയൊക്കെ ഉടുത്തോണ്ട് ചെല്ലാൻ പറഞ്ഞത്…? ”
നീതു അമ്മയോട് സംശയം ചോദിച്ചു.
” എന്തിനാണെന്നൊന്നും എന്നോട് പറഞ്ഞില്ല. പക്ഷെ നീ നാളെ സാരിയുടുത്തോണ്ട് അങ്ങോട്ട് ചെല്ലണമെന്നാ സാറ് പ്രത്യേകം പറഞ്ഞത്… ”
” എനിക്ക് ഈ സാരിയൊന്നും അത്ര ഇഷ്ടമല്ലെന്ന് അമ്മയ്ക്ക് അറിയില്ലേ… ”
” ഞാൻ അറിഞ്ഞിട്ട് എന്തിനാ…
അങ്ങേർക്ക് നിന്നെ സാരിയിൽ കാണാനായിരിക്കും താല്പര്യം. പ്രായമായ ആളല്ലേ.. അതിന്റെതായ ചില ഇഷ്ടാനിഷ്ടങ്ങൾ ഉണ്ടാവും. ”
ബീന മകളെ പറഞ്ഞു ബോധ്യപ്പെടുത്തി.
” മം..”
നീതു എല്ലാ കേട്ട് മൂളി.
” എനിയും സംസാരിച്ചു നേരം കളയാതെ നീ വേഗം പോകാൻ നോക്ക്… ”
ബീന ധൃതിയിൽ പറഞ്ഞു.
നീതു അമ്മയോട് ഭായ് പറഞ്ഞ് വീട് വിട്ടിറങ്ങി.
കൃഷ്ണൻ കുട്ടി സാറുടെ ഹൈപ്പർ മാർകറ്റിൽ.
അത്യാവശ്യം നല്ല തിരക്കുണ്ട് അവിടെ. നീതു കുറച്ചു നേരെ ഹൈപ്പർ മാർക്കറ്റിന്റെ ഓഫീസ് ഭാഗത്തായി ചുറ്റി നടന്നു. സാറിത് എവിടെ പോയി കിടക്കുവാണാവോ..? അവൾ ആലോചിച്ചു.
പെട്ടന്ന് അടുത്തുള്ള ഒരു റൂമിന്റെ വാതില് തുറന്ന് കൃഷ്ണൻ കുട്ടി സാറും, ഒരു ചെറുപ്പക്കാരനും, പിന്നെ ഒരു 70 വയസ് പ്രായം തോന്നിക്കുന്ന ഒരാളും നീതുവിനെ ലക്ഷ്യം വച്ചു വന്നു.
അടുത്തെത്തിയ ഉടനെ നീതു എല്ലാവർക്കും നമസ്കാരം പറഞ്ഞു.
അവര് തിരിച്ചും നമസ്കാരം പറഞ്ഞു.
” ഇതാണ് ഞാൻ പറഞ്ഞ കുട്ടി. പേര് നീതു. എന്റെ കൂട്ടുകാരീടെ മോളാ. ”
കൃഷ്ണൻ കുട്ടി സാർ കൂടെയുള്ള രണ്ടു പേർക്കും അവളെ പരിചയപ്പെടുത്തി കൊടുത്തു.