“അപ്പൊ പഴയ തീരുമാനത്തില്‍ തന്നേ ഉറച്ചു നില്‍ക്കുന്നോ? അതോ മാറ്റമുണ്ടോ??” വിനോദ് ചോദിച്ചു…
“ഏതു തീരുമാനം?…” പെട്ടെന്ന് സീതക്ക് മനസ്സിലായില്ല…
“അല്ലാ,…. പിന്നീടൊരിക്കലും ആളെ കാണേണ്ടി വരരുതെന്നോ മറ്റോ ഒരു കണ്ടിഷന്‍ പറഞ്ഞാരുന്നു… ആദ്യമൊക്കെ……. ഹി ഹി..” വിനോദ് കളിയാക്കി.. സീത ചമ്മി…
“പറ?.. എന്താ ഇപ്പോഴത്തെ തീരുമാനം???………….” വിനോദ് വീണ്ടും ചോദിച്ചു… എന്ത് മറുപടി പറയണം എന്നറിയാതെ സീത വിഷമിച്ചു.. പിന്നെ മുഖം മറുവശത്തേക്ക് തിരിച്ചു പിടിച്ചു… മറുപടി നല്‍കുമ്പോള്‍ തന്‍റെ മുഖത്തുണ്ടാവുന്ന ചിരി ഏട്ടന്‍ കാണേണ്ട….
“ഞാന്‍….. എന്‍റെ ഫോണ്‍ നമ്പര്‍ അവന് കൊടുത്തിട്ടുണ്ട്……”
അത് പറയുമ്പോള്‍ സീതയുടെ മനസ്സില്‍ എന്തെല്ലാമോ സമ്മിശ്ര ഭാവങ്ങള്‍ ആയിരുന്നു… നാണവും, സന്തോഷവും, കാമവും എല്ലാം കൂടി കലങ്ങിയ ഒരു ഭാവം…
അതേ… താന്‍ ഇനിയും ഹരിയെ കാണും… അവനേ തനിക്ക് ഇഷ്ടപ്പെട്ടിരിക്കുന്നു… ഇനിയും അവന്‍റെ കാമത്തിളപ്പുകള്‍ തനിക്ക് ആസ്വദിക്കണം….
“വേരി ഗുഡ്….. മിടുക്കി….ഇങ്ങനെവേണം പെണ്ണായാല്‍…..” വിനോദ് പറഞ്ഞു നിര്‍ത്തി… വാഹനം അപ്പോള്‍ വിമാനത്താവളത്തിന്‍റെ പാര്‍ക്കിങ്ങില്‍ എത്തിയിരുന്നു…
സീതയെ ചെക്ക് ഇന്‍ ചെയ്യാന്‍ കയറ്റി വിട്ടിട്ട് വിനോദ് വേഗം വീട്ടിലേക്ക് മടങ്ങി.. അവിടെ തന്നേ കാത്ത് തന്‍റെ പ്രിയതമയുടെ റിക്കോര്ഡ് ചെയ്യപ്പെട്ട കാമകേളികള്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്കില്‍ കിടപ്പുണ്ട്.. എന്തൊക്കയാവും അവ…. ആക്രാന്തത്തില്‍ വാഹനത്തിനെ വേഗം പരിധിവിട്ട് കൂടാതിരിക്കാന്‍ വിനോദ് വിഷമിച്ചു…
സീതയപ്പോള്‍ വിമാനം കാത്ത് ഇരിക്കുകയായിരുന്നു… കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറില്‍ താന്‍ കാട്ടിക്കൂട്ടിയ വിക്രിയകളും, അവ തനിക്കു നല്‍കിയ സുഖവും മനസിലിട്ടോമനിച്ചു കൊണ്ട്…
തുടരും……………..
പ്രിയരേ.. സീതയുടെ ആദ്യാനുഭവം ഇവിടെ പൂര്‍ണ്ണമാകുന്നു… പക്ഷേ സീതയുടെ പ്രയാണം ഇവിടെ അവസാനിക്കുന്നില്ല… വിനോദിന്റെയും.. കാമത്തിന്‍റെ വാതായനങ്ങള്‍ അവര്‍ക്കു മുന്‍പില്‍ തുറന്നിട്ടേയുള്ളൂ… ഇനിയുമൊരുപാട് ദൂരം പോകാനുണ്ട് രണ്ടാള്‍ക്കും…. അവര്‍ക്കൊപ്പം നടക്കുവാന്‍ നിങ്ങളും ആഗ്രഹിക്കുന്നെങ്കില്‍, ഒരു ലൈക് അടിക്കുക, ഒരു കമന്‍റില്‍ നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും അറിയിക്കുക…
നന്ദി..