‘ഉം…” ഹരി ചിരിച്ചു…. പിന്നെ തല ഉയര്‍ത്തി ചോദിച്ചു…
“നമ്മള്‍ ഇനി കാണുമോ ചേച്ചീ???”
എന്ത് മറുപടി നല്‍കണം? ?.. അവള്‍ ഒരു നിമിഷം ആലോചിച്ചു.. പിന്നെ ചിരിച്ചുകൊണ്ട് കൈ നീട്ടി..
“നിന്‍റെ ഫോണ്‍ താ…..” സീത പറഞ്ഞു..
ഹരി പോക്കറ്റില്‍ നിന്നും ഫോണ്‍ എടുത്തു കൊടുത്തു.. സീത അതില്‍ നിന്നും തന്‍റെ സ്വന്തം മൊബൈലിലേക്ക് ഒരു മിസ്സ് കോള്‍ വിളിച്ചു..
“നമ്പര്‍ സേവ് ചെയ്തോ…..” അവള്‍ ഫോണ്‍ അവന് തിരികെക്കൊടുത്തു..
ഹരിക്ക് സന്തോഷമായി.. അപ്പോള്‍ ഇത് അവസാനമല്ല… ഇനിയും തനിക്ക് തരാന്‍ തയ്യാറാണ് ചേച്ചി…. മതി… അത് മതി…
“ച്ചും….” അവന്‍ പെട്ടെന്ന് മുഖമടുപ്പിച്ചു സീതയുടെ കവിളില്‍ ഒരു മുത്തം നല്‍കി… സീത അത് പ്രതീക്ഷിച്ചില്ല… അവള്‍ ആരെങ്കിലും കാണുന്നുണ്ടോ എന്ന് ചുറ്റും നോക്കി..
അപ്പോഴേക്കും ഹരി ബൈക്ക് സ്റ്റാര്‍ട്ട് ചെയ്തിരുന്നു…
“ബൈ ചേച്ചീ…”
“ബൈ…..”
ഹരിയുടെ ബൈക്ക് കണ്ണില്‍നിന്നും മറഞ്ഞപ്പോള്‍ സീതഅകത്തുകയറി ഫോണ്‍ എടുത്ത് വിനോദിനെ വിളിച്ചു…
“എന്തായി??.. എനിക്കങ്ങോട്ട് വരാമോ??” വിനോദിന്‍റെ സ്വരത്തില്‍ കുസൃതി…
“ഓ… ധൈര്യമായിട്ട് പോന്നോളൂ….” സീത ചെറിയ ചമ്മല്‍ ഒതുക്കി മറുപടി നല്‍കി…
“ദാ എത്തി….” വിനോദ് ഫോണ്‍ കട്ടു ചെയ്തു…
വിനോദ് തിരിച്ചെത്തിയപ്പോള്‍ സമയം പന്ത്രണ്ടു മണി കഴിഞ്ഞിരുന്നു… സീത പോകുവാന്‍ റെഡിയായി നില്‍ക്കുകയായിരുന്നു.. ഒരുമണിക്ക് എങ്കിലും എയര്‍പോര്‍ട്ടില്‍ എത്തണം..
കാറില്‍ അങ്ങോട്ട് പോകുന്നതിനിടെ വിനോദ് ചോദിച്ചു..
“എന്തായി… വല്ലോം നടന്നോ???…”
“ഉം….. വല്ലോമല്ല, എല്ലാം നടന്നു…” സീത ഊറിച്ചിരിച്ചു…
“ആഹാ…. അത് കേട്ടാല്‍ മതി.. ബാക്കി ഇനി ഞാന്‍ അവിടെവന്നു കേട്ടോളാം…..”
“ഉം…… ”
“പ്രോമിസ് മറക്കരുത്… എല്ലാം വിശദമായിട്ട് പറഞ്ഞു കേള്‍പ്പിക്കണം… അല്ലാതെ അന്നേരം ഒരുമാതിരി കഞ്ഞാകുഞ്ഞാ പറഞ്ഞേക്കരുത്…” വിനോദ് ഓര്‍മ്മിപ്പിച്ചു…
“ഇല്ലെന്‍റെ പൊന്നേ… വിശദമായിട്ട് തന്നേ പറഞ്ഞു തരാം… ഇപ്പൊ നേരെനോക്കി വണ്ടിയോടിക്ക്…..” സീത ചിരിച്ചു…