സീതയുടെ പരിണാമം 5 [Anup]

Posted by

ഒഴിഞ്ഞുപോയപ്പോള്‍ യാഥാര്‍ധ്യം പെട്ടെന്ന് കണ്മുന്‍പില്‍ തെളിഞ്ഞതുപോലെ.. എന്തൊക്കെ ന്യായീകരണങ്ങള്‍ പറഞ്ഞാലും, ചെയ്തത് തെറ്റ് തന്നെയല്ലേ?.. ആ ചിന്ത സീതയുടെ ഹൃദയത്തിലേക്ക് ചാട്ടുളി പോലെ തറച്ചു.. ആ വേദനയാണ് ഏട്ടന്‍റെ മുറിയിലേക്ക് പൊയ്ക്കൊണ്ടിരുന്ന അവളുടെ പാദങ്ങളെ തളര്‍ത്തിയത്.. ചലന വേഗം കുറച്ചത്….

തെറ്റല്ലേ താന്‍ ചെയ്തത്?.. ഏട്ടന്‍ പറഞ്ഞിട്ടാണ് എങ്കില്‍ കൂടിയും?…

സീതക്ക് കരച്ചില്‍ വന്നു.. സമ്മിശ്രമായ വികാരങ്ങള്‍ അവളുടെ ബോധമണ്ടലത്തില്‍ മിന്നിമറിഞ്ഞു…

പെട്ടെന്ന് അവള്‍ക്ക് വിനോദിനെ കാണണം എന്ന് തോന്നി… എന്തിനെന്നറിയില്ല… മാപ്പു ചോദിക്കാനോ? അതോ കാലില്‍ വീഴാനോ… അറിയില്ല.. എങ്കിലും… ഏട്ടനെ കാണണം.. കണ്ടേ മതിയാവൂ… ആ ഒരു ആവേശത്തില്‍ സീത കതകു തള്ളിത്തുറന്ന് അകത്തേക്ക് കയറി.. അവളെക്കണ്ട വിനോദ് എഴുന്നേറ്റ് അടുത്തേക്ക് ചെന്നു…

അകത്തു കയറിയ സീത മുഖം പൊത്തി ഭിത്തിയില്‍ ചാരി നിന്നു… നേരെ നോക്കാന്‍ അവള്‍ക്ക് മടിയായിരുന്നു…

ഈയൊരു പ്രതികരണം വിനോദ് പ്രതീക്ഷിച്ചത് തന്നേയായിരുന്നു… അവന്‍ അടുത്തുചെന്ന് അവളുടെ തോളില്‍ പിടിച്ചു…

സീത നിശ്ചലയായി നിന്നു… അവളുടെ മിഴികള്‍ ചെറുതായി തുളുമ്പി…

“കുറ്റബോധം…… അല്ലെ.?………………..” വിനോദ് പതിയെ ശബ്ദം താഴ്ത്തി ചോദിച്ചു…

മിണ്ടാതെ നില്‍ക്കാന്‍ മാത്രമേ സീതയ്ക്ക് കഴിഞ്ഞുള്ളു…

“വാ… ഇവിടെ വന്നിരിക്ക്‌….” വിനോദ് സീതയുടെ കൈ പിടിച്ചു കട്ടിലില്‍ കൊണ്ടുപോയിരുത്തി.. അടുത്തിരുന്ന് തലയില്‍ സ്നേഹത്തോടെ ഒന്ന് തടവി….. പിന്നെ മുറുകെ കെട്ടിപ്പിടിച്ചു…

എന്തെന്നറിയാത്ത ഒരു തരം വിങ്ങല്‍.. സീത കരഞ്ഞുപോയി…

കരച്ചിലടങ്ങുവോളം വിനോദ് അവളേ കെട്ടിപ്പിടിച്ചുതന്നേയിരുന്നു… മിനിറ്റുകള്‍ നീണ്ടുനിന്നു അവളുടെ കരച്ചില്‍.. പിന്നെ, ഏങ്ങലടികള്‍ കുറഞ്ഞുവന്നു..

അവള്‍ നോര്‍മ്മലായി എന്ന് കണ്ടപ്പോള്‍ വിനോദ് മുഖത്തുനോക്കി ചിരിച്ചുകൊണ്ട് ചോദിച്ചു..

“കഴിഞ്ഞോ?……………..”

“ഉം…” സീത ചെറുതായി മൂളി… അവളുടെ മുഖത്ത് എന്തെന്നറിയാത്ത ഒരു ഭാവമായിരുന്നു… കരച്ചില്‍ പൂര്‍ണ്ണമായും മാറിയപ്പോള്‍ വിനോദ് അവളേ നോക്കി ചിരിച്ചു.. അവന്‍റെ കണ്ണില്‍ നോക്കിയ സീതയും ചിരിച്ചുപോയി… ആ ചിരിയില്‍ എന്തെന്നറിയാത്ത ഒരു ഭാരം മുറിയില്‍ നിന്നും ഒലിച്ചു പോയതുപോലെ…

ചിരി കഴിഞ്ഞപ്പോള്‍ വിനോദ് ചോദിച്ചു…

“പറ… എങ്ങനെയുണ്ടായിരുന്നു???” വിനോദ് ചോദിച്ചു… സീതയുടെ മുഖം വീണ്ടും വാടി….

“പ്ലീസ് ഏട്ടാ… ഇപ്പോള്‍ ചോദിക്കല്ലേ… നാളെപ്പറയാം….” അവള്‍ അപേക്ഷാഭാവത്തില്‍ പറഞ്ഞു…

Leave a Reply

Your email address will not be published. Required fields are marked *