എന്താ മമ്മി ഇപ്പോള്‍ പറഞ്ഞൂടേ…….
വേണ്ട വീട്ടിലെത്തീട്ടു പറയാം…..
എബീ നീ ഇത്ര തരംതാഴുന്നതില്‍ മമ്മിക്ക് വിഷമമുണ്ട് കേട്ടോ….. വീട്ടിലെത്തിയപ്പോള്‍ സൗമ്യ വിഷമത്തോടെ അവനോടു പറഞ്ഞു
എന്താ മമ്മി……. അവന്‍ മമ്മിയോടു കാര്യം തിരക്കി
ഞാന്‍ രാവിലെ നിന്റെ മൊബൈലില്‍ വാട്ട്‌സപ്പ് മെസ്സേജും ചിത്രങ്ങളും വീഡിയോയും എല്ലാം കണ്ടു….ആരാടാ ഈ സാലി……നാണമില്ലല്ലോ ഇത്തരം ചീത്ത പെണ്ണുങ്ങളായി കളിച്ചു നടക്കാന്‍…. വളരെ ദേഷ്യത്തിലായിരുന്നു സൗമ്യ അപ്പോള്‍
ഓ….അതാണോ കാര്യം….. മമ്മി അവള്‍ മമ്മി വിചാരിക്കുന്ന പോലെ അങ്ങിനെ ചീത്ത സ്ത്രീയൊന്നുമല്ല…. ഷൂട്ടിംഗിനിടയില്‍ ഞങ്ങള്‍ക്ക് ഒരു ക്രഷ് തോന്നി.. ഷൂട്ട് കഴിഞ്ഞപ്പോള്‍ ഞങ്ങളൊന്ന് കൂടി…..അത്രയേ ഉള്ളൂ….. അവന്‍ ലാഘവത്തോടെ പറഞ്ഞു
നിനക്ക് കാര്യം എല്ലാം എത്ര നിസ്സാരം ….എടാ പൊട്ടാ….കാണുമ്പോഴേക്കും നിന്നെയും കൂട്ടി ലോഡ്ജില്‍ പോയി ഇങ്ങനെ ചെയ്യണമെങ്കില്‍ അവള്‍ ചീത്തസ്ത്രീയല്ലാതെ പിന്നെ കുടുംബത്തില്‍ പിറന്നവളാണോ…..നീ ഒന്നു ആലോചിച്ചു നോക്കിയേ…..
അതൊന്നുമില്ല മമ്മീ…എനിക്ക് സാലിയെ പറ്റി വ്യക്തമായി അറിയാം…അവളുടെ കല്യാണം കഴിഞ്ഞു…ഭര്‍ത്താവ് ഭയങ്കര കുടിയനാണ് ഇപ്പോള്‍ കുറച്ചു നാളായി അകന്നു നില്ക്കുകയാണ് ആല്‍ബം സീരിയല്‍ ഒക്കെയായി ജീവിച്ചുപോകുന്നു അല്ലാതെ അവള്‍ മമ്മി വിചാരിക്കുന്ന പോലെ പൈസക്ക് ചെയ്യാന്‍ കൊടുക്കുന്ന ചീത്ത സ്ത്രീയൊന്നുമല്ല
എടാ പൊട്ടാ…നീ ആ ഫോട്ടോയും വീഡിയോയും എല്ലാം അവള്‍ക്ക് അയച്ചുകൊടുത്തില്ലേ…. എടാ പൊട്ടാ ..ഇതൊക്കെ കാണിച്ച് ആളുകളുടെ കയ്യില്‍ നിന്ന് പൈസ തട്ടുന്ന നിരവധി ആളുകളുണ്ട്…അവള്‍ അത്തരക്കാരിയല്ലാന്ന് നിനക്കെങ്ങിനെ അറിയാം…