ടാ അവളായി അനാവശ്യ ബന്ധങ്ങളോന്നും വേണ്ടാട്ടോ…… അതൊക്കെ അപകടമാണ് അവസാനം സൗമ്യ മനസ്സില്ലാ മനസ്സോടെ പറഞ്ഞു
എബി സൗമ്യയെ ഒന്നു നോക്കി സോഫയില്‍ നിന്നെഴുന്നേറ്റ് അവന്റെ ബെഡ്‌റൂമിലേക്ക് പോയി അലക്ഷ്യമായി മൊബൈലില്‍ കളിച്ചിരുന്നു. സൗമ്യ കുറച്ചു കഴിഞ്ഞ് അവന്റെ റൂമിലേക്കുപോയി ഒരി ചെയറിലിരുന്നു
ടാ നീ എന്താ ഒന്നും മിണ്ടാത്തത്
മമ്മിക്കിപ്പോള്‍ എന്താ വേണ്ടത് അല്പം ദേഷ്യത്തിലായിരുന്നു എബി
ടാ ഞാന്‍ പറഞ്ഞത് കേട്ടില്ലേ……… ഷമീറയായി അനാവശ്യബന്ധമൊന്നും വേണ്ട എന്ന്
എന്ത് അനാവശ്യ ബന്ധം
ഒരു അനാവശ്യബന്ധവും വേണ്ടാന്ന്
അവളുടെ വിവാഹം ഉറപ്പിച്ചില്ലേ പിന്നെ നീയെന്തിനാ അവളേയും കൊണ്ടു കറങ്ങാന്‍ പോകുന്നത്
അതിനെന്താ……
ടാ നിനക്ക് കാര്യങ്ങളുടെ ഗൗരവം അറിയില്ല നിങ്ങള്‍ക്ക് അതിനുള്ള പക്വതവന്നിട്ടില്ല. എനിക്ക് നിന്നോട് ഒരു കാര്യ സീരിയസായി പറയണം എന്നുണ്ട് … സൗമ്യ പറഞ്ഞു നിര്‍ത്തി