കഴിഞ്ഞില്ല.എങ്കിലും അവര്‍ കുട്ടുകാരന്റെ വീട്ടിലും ഏകാന്തമായ മലകളിലും തുടങ്ങി പലസ്ഥലങ്ങളിലും വച്ച് യഥാര്‍ത്ഥ സെക്‌സിലേര്‍പ്പെട്ടുതുടങ്ങി എന്ന് ഭാഗികമായി ഡിലിറ്റ് ചെയ്യാന്‍ മറന്ന ചാറ്റില്‍ കൂടി സൗമ്യ അറിഞ്ഞു.
ജോയിച്ചേട്ടന്‍ തിരുച്ചിറപ്പിള്ളിയിലാണ് .ജോയേട്ടനോടു എങ്ങിനെ ഇതെല്ലാം പറയും.ചേട്ടന്‍ എങ്ങിനെ പ്രതികരിക്കും. ലാഘവത്തോടെ കാണാനാണ് സാധ്യത.തന്റെ അത്ര വ്യാധി ജോയേട്ടനുണ്ടാകാന്‍ വഴിയില്ല
ഷമീറയുമായുള്ള എബിയുടെ ബന്ധം സദാസമയം സൗമ്യയുടെ മനസ്സില്‍ കിടന്നു വിങ്ങി . ബാങ്കിലായാലും വീട്ടിലായാലും എപ്പോഴും അതായി അവളുടെ മനസ്സില്‍. ജോയേട്ടനോടു പറയണോ അതോ എബിയോടു നേരിട്ടു ചോദിക്കണോ ആകെ ആശയക്കുഴപ്പത്തിലായിരുന്നു അവള്‍. അവസാനം മനസ്സില്ലാ മനസ്സോടെ അവള്‍ എബിയോടു ചോദിച്ചു
ടാ ഷമീറ എന്തുപറയുന്നു സൗമ്യ ഒന്നും അറിയാത്ത പോലെ ചോദിച്ചു
ഐബി ടിവിയില്‍ നോക്കി ഒന്നും കേള്‍ക്കാത്ത പോലെ ഇരുന്നു
ടാ നിന്നോടാ ചോദിച്ചേ ഷമീറയുടെ വഴക്കൊക്കെ മാറിയോ
ആ മാറി ഐബി താലപര്യമില്ലാത്ത പോലെ ഒഴുക്കന്‍ മട്ടില്‍ മറുപടി പറഞ്ഞു
നീ അവളായി ഇപ്പോഴും നല്ല കമ്പനിയാല്ലെ
അതെ മമ്മിക്കെങ്ങിനെ അറിയാം
അതൊക്കെ എനിക്കറിയാം……
ഉം അവന്‍ ഒന്നു മൂളി