പ്രീത എന്തു പറഞ്ഞു
എബി അരക്കെട്ട് ഇളക്കുന്നതുകണ്ടാല്‍ കൊതുയേറും എന്ന്
നീ എങ്ങിനെ കേട്ടു അവള്‍ പറഞ്ഞതു
അന്നു നമ്മുടെ ഡിപ്പാര്‍ട്ട്‌മെന്റ് ഡേ നിന്റെ സിനിമാറ്റിക്ക് ഡാന്‍സുണ്ടായില്ലെ അപ്പോള്‍ പ്രീത എന്റെ അടുത്തായിരുന്നു.അപ്പോള്‍ അവള്‍ പറയുന്നതു കേട്ടതാ
ഡാ ഇത്ത വിളിക്കുന്നു നാളെ കാണാം ഉമ്മമാ
ഉമ്മാ…
ചാറ്റ് വായിച്ചുതീര്‍ന്നതും വേഗം മൊബൈല്‍ തിരികെ വച്ച് സൗമ്യ റൂമിലേക്കുപോയി ……
ആ സമയത്ത് എന്ത് വികാരമാണ് സൗമ്യയുടെ മനസ്സില്‍ കൂടി കടന്നുപോയത് എന്ന് അവള്‍ക്ക് പോലും അറിയില്ലായിരുന്നു
ഈ ചെറുക്കന്‍ എന്തൊക്കെ ഗുലുമാലുകളാണ് ഉണ്ടാക്കാന്‍ പോകുന്നത് എന്നായിരുന്നു ആദ്യം അവള്‍ ആലോചിച്ചത് .ഷമീറ ഇത് എന്തിനുള്ള പുറപ്പാടാണ് .ഈ പിള്ളേര് എന്തൊക്കെയാണ് കാണിച്ചുകൂട്ടുന്നത് .ഇവര്‍ ഇതിനാണോ കോളേജിലേക്ക് പോകുന്നത്. തുടങ്ങി നാനാവിധ ചിന്തകള്‍ അവളെ വേട്ടയാടി.
എന്തായാലും എടുത്തുചാടി ഐബിയോട് ഒന്നും ചോദിക്കേണ്ട എന്നുതന്നെ സൗമ്യ വിചാരിച്ചു. എങ്കിലും അവര്‍ തമ്മിലുളള ബന്ധത്തിന്റെ ആഴമറിയാന്‍ അവരുടെ ചാറ്റ് തക്കം കിട്ടുബോഴെല്ലാം സൗമ്യ എടുത്തു വായിച്ചു.ഇപ്പോഴും ഐബി ഷമീറയുമായി വീട്ടില്‍ കേറി വരുമോ എന്ന് സത്യമായും സൗമ്യ ഭയപ്പെട്ടിരുന്നു
എന്നാല്‍ അടുത്ത രണ്ടാഴ്ചക്കുള്ളില്‍ കാര്യങ്ങളെല്ലാം കുഴഞ്ഞുമറിഞ്ഞു എന്ന് ഐബിയുടെ ചാറ്റില്‍ നിന്ന് സൗമ്യക്കുമനസ്സിലായി. ഐബി ചാറ്റ് മുഴുവന്‍ ഡിലിറ്റ് ചെയ്ത് കളയുന്നതിനാല്‍ കൂടുതല്‍ കാര്യങ്ങള്‍ മനസ്സിലാക്കാന്‍