ജാൻസിയെ നോക്കി.
എടി അത് പറ്റി പോയതാ.. ബോധം ഇല്ലാതെ ചെയ്തതല്ലേ നീ ക്ഷമിക്ക്…
ജാൻസി ഒന്ന് തല ഉയർത്തി റോയിയെ നോക്കിയിട്ട് അടുക്കളയിലേക്ക് നടന്നു..
മുറിക്ക് പുറത്തേക്ക് ഇറങ്ങിയ റോയി അന്റോയെ നോക്കി നടന്നു.. ആന്റോ എണീറ്റിട്ടുണ്ട് കട്ടിലിൽ കാണാൻ ഇല്ല..
ജാൻസി ഇട്ട കാപ്പി മേശയിൽ വെച്ചിട്ടുണ്ട്. റോയി കാപ്പി എടുത്തു..
അപ്പോളേക്കും ആന്റോ പുറത്തേക്ക് വന്നു..
റോയിച്ചായോ.. ഇന്നലെ എന്നാ പറ്റി…പൂസായി അല്ല്യോ… ഇന്നലെ നടന്നത് വല്ലോം ഓർമ്മ ഉണ്ടോ…
റോയി പ്ലിങ്ങിയ ഭാവത്തിൽ ഇരിക്കുകയാണ്..
അത്…….
എന്നെ കെട്ടിപിടിച്ചു എന്തോരം ഉമ്മയാ തന്നെ..ഹോ..സ്നേഹം ന്നു വെച്ചാ ഇങ്ങനെ ഉണ്ടോ…നിങ്ങള് കൊള്ളാം കേട്ടോ… എന്റെ അപ്പൻ ഒക്കെ റോയിച്ചായനെ കണ്ടു പഠിക്കണം.. അപ്പൻ വന്നു ഒന്ന് തുറിച്ചു നോക്കിയാ തന്നെ അമ്മ ഓടി അടുക്കളയിൽ കേറും..ഇതങ്ങനെ ആണോ..കെട്ടിപിടിക്കുന്നു ഉമ്മ വെക്കുന്നു… മ്മ്മ്മ് ഞാൻ കൂടുതൽ ഒന്നും പറയുന്നില്ല..
റോയി ഒന്ന് ചമ്മി…
അതെയോ എടാ ഒന്നും ഓർക്കുന്നില്ല…അല്ലേലും ഞങ്ങൾ ഇങ്ങനെ തന്നാ..അവൾക്കു ഞാനും എനിക്ക് അവളും അല്ലെ ഉള്ളു സ്നേഹിക്കാൻ….
ആന്റോ : അതെ അതെ…..
( ഇതെല്ലാം കേട്ടുകൊണ്ട് അടുക്കളയിൽ ജാൻസി ഇരിപ്പുണ്ടായിരുന്നു.. ഭാഗ്യം രക്ഷപെട്ടു…)
തുടരും…
( ഞാൻ കമന്റ്കൾക്ക് മറുപടി നൽകാത്തത് മനഃപൂർവം അല്ല, നിങ്ങളുടെ കമന്റ്സ് എടുതിട്ട് റിപ്ലൈ ഓപ്ഷൻ ൽ കമന്റ് അടിച്ചു സബ്‌മിറ്റ് ചെയ്തിട്ട് ആകുന്നില്ല. ഇനി ഞാൻ ചെയ്യുന്നതിന്റെ മിസ്റ്റേക്ക് കൊണ്ട് ആണോ എന്നറിയില്ല.. അതോ ഇനി sign in വല്ലതും ചെയ്താലേ റിപ്ലൈ നൽകാൻ പറ്റുവൊള്ളോ ആവോ.. തുടക്കാരൻ ആണ് പറ്റുമെങ്കിൽ കമന്റ് നൽകുന്നത് എങ്ങനെ എന്ന് ഒന്ന് വിശദമാക്കിയാൽ നന്നായിരുന്നു.)