ബൈസൺവാലിയിലെ എസ്റ്റേറ്റ് 4 [കുട്ടപ്പായി]

Posted by

സമയം ഏത്ര ആയി…ആന്റോ ക്ലോക്കിൽ നോക്കി 5.0 മണി ആകുന്നെ ഉള്ളു

എടാ ഇച്ചായൻ എനിക്കാൻ സമയം ആയി. കാര്യം ഏത്ര വെള്ളം അടിച്ചാലും അങ്ങേരു ഈ സമയം ആകുമ്പോ എനിക്കും. അപ്പുറെ പള്ളിയിൽ ഒന്നാം മണി അടിക്കും അത് കേൾക്കാൻ പറ്റും…

അഹ് എണിക്കട്ടെ അതിനു നീ എന്തിനാ എന്റെ അടുത്ത് വന്നു നിൽക്കുന്നെ. ഇനി ഇതും കണ്ടു റോയിച്ചായൻ എണീറ്റാൽ പിന്നെ പറയുകേം വേണ്ട.. അങ്ങൊട് ചെല്ല് വേഗം..

ജാൻസി : എടാ ഒരു 2 മണി ആയപ്പോൾ അങ്ങേരു വെള്ളം കുടിക്കാൻ പാതി ബോധത്തിൽ എണീറ്റു പോയി..മുണ്ട് അന്നേരം അഴിഞ്ഞു പോയായിരുന്നു.. തിരിച്ചു വന്നപ്പോൾ ഞാൻ ഒന്നും അറിയാത്ത പോലെ നൈറ്റി ഒക്കെ പൊക്കി വെച്ച കിടന്നേ..എന്നെ ഒന്ന് നോക്കിയത് കണ്ടു. വല്ല സംശയവും ഇനി…

ആന്റോ എന്റെ പൊന്നു ജാൻസി അങ്ങൊട് ചെല്ല് നീ.. നീ വെറുതെ എന്നെ കൂടെ ടെൻഷൻ ആക്കല്ലേ

ജാൻസി പെട്ടെന്ന് അവളുടെ മുറിയിലേക്ക് ചെന്നു. കട്ടിലിൽ കിടന്നു..

ഒരു 10 മിനുറ്റിനപ്പുറം റോയി എഴുനേൽറ്റു…പതിയെ എണീറ്റ് കട്ടിലിൽ ഇരുന്നു.. എന്തോ ഒരു പന്തികേട് പോലെ. ഇന്നലെ വന്നിട്ട് ഡ്രസ്സ്‌ ഒന്നും മാറിയിട്ടില്ലേ? കൂളിച്ചില്ലേ? ഷർട്ട്‌ കസേരയിൽ ഉണ്ട് മുണ്ട് നിലത്തും കിടക്കുന്നു.. അവൻ ജാൻസിയെ നോക്കി..
തണ്ട് ഒടിഞ്ഞ താമര പോലെ ജാൻസി തളർന്നു കിടക്കുകയാണ്..
എടി ജാൻസി എണിക്കടി.. എന്താ ഉണ്ടായേ..
ജൻസി എഴുനേൽറ്റു.. എന്താ ഉണ്ടായെന്നോ..?
ദെ മനുഷ്യാ മേലാൽ ഇത് പോലെ കള്ളും വലിച്ചു കെറ്റി എന്റെ മെക്കിട്ട് കേറിയേൽക്കല്ല്.. എന്റെ മേല് മുഴുവനും വേദനയാ…
റോയി : അതിനു..അതിനു ഞാൻ നിന്നെ എന്ത് ചെയ്തുന്ന…
ജാൻസി : എന്നെകൊണ്ട് കൂടുതൽ ഒന്നും പറയിപ്പിക്കല്ല്..ചെ അതും ആന്റോ ഇവിടെ ഉള്ളപ്പോ. ആ ചെക്കൻ വല്ല ശബ്ദവും കേട്ടൊന്നാ…
റോയി :. ചുറ്റും നോക്കി. എന്നിട്ട് ജാൻസിയെ അടിമുടി നോക്കി..കാര്യം മനസ്സിലായി…എന്നാലും ഞാൻ..
എടി എനിക്ക് ഒന്നും ഓർമ്മ വരുന്നില്ല. ഇവിടെ വന്നു കയറിയത് ഓർമ്മ ഉണ്ട്..പിന്നെ ഒന്നും ഓർക്കുന്നില്ല..
ജാൻസി : 4 കാലിലാ ഇന്നലെ വന്നത് തന്നെ. കേറിയപാട് ഒരെണ്ണം കൂടെ എന്നെ തെറി പറഞ്ഞപ്പോ ഞാൻ ഒഴിച്ച് തന്നു. എന്നിട്ട് ആ ചെക്കനോട് “ഞാൻ ഭയങ്കര സ്നേഹം ഉള്ളവളാണ് ഇവൾ എന്റെ മുത്താണ് തങ്കം ആണ്‌ എന്നും പറഞ്ഞു ഒളിച്ചോടിയ മുതൽ ഉള്ള കഥകൾ പറഞ്ഞില്ലേ. എന്നിട്ട് ഞാൻ അവിടന്ന് പിടിച്ചു ഇവിടെ കൊണ്ട് വന്നു കിടത്തി. പിന്നെ എന്നെ വിട്ടോ. കെട്ടി പിടിക്കുന്നു ഉമ്മ വെക്കുന്നു.. ആ കതക് അടക്കാൻ പോലും സമയം ഇല്ലായിരുന്നു…

ചെ മോശം ആയി പോയി.. റോയി സ്വയം ചിന്തിച്ചു.. ആന്റോ വല്ലോം കണ്ടു കാണുമോ?
ഇനി എങ്ങനെ അവന്റെ മുഖത്തു നോക്കും..
താൻ പറഞ്ഞത് ഏതാണ്ട് മുഴുവനായും റോയി വിശ്വസിച്ചു എന്ന് ജിൻസിക്ക് മനസ്സിലായി….

റോയി കട്ടിലിൽ നിന്നും എഴുന്നേറ്റു മുണ്ട് ഒക്കെ നേരെ ആക്കി ടോയ്ലറ്റ് ൽ പോയി മുഖം കഴുകി വന്നു..

Leave a Reply

Your email address will not be published. Required fields are marked *