കിരൺ : എവിടെ ആയിരുന്നുടാ മയിരേ. കാലത്ത് തൊട്ട് വിളിക്കുന്നതാണല്ലോ….
ആന്റോ : എടാ അതെ ഇവിടെ ഫയങ്കര മഴ ആയിരുന്നു.. പിന്നെ തോട്ടത്തില് ആന ഇറങ്ങി.. ഞങ്ങൾ പറമ്പിൽ ആയിരുന്നു.. മഴ ആയതുകൊണ്ട് ഫോൺ വീട്ടിൽ വെച്ചു…ഇപ്പോള വന്നേ..
കിരൺ : ഉവ്വാ…ഞാൻ കോട്ടയത്ത് നിന്നും കേറിയപ്പോൾ തൊട്ട് നിന്നെ വിളിക്കുന്നതാ.. നീ ഏതു കാലിന്റെ ഇടയിൽ ആയിരുന്നു…
ഒന്നും പറയണ്ട..കൂത്താട്ടുകുളം കഴിഞ്ഞ് ഇച്ചിരി മാറി ബസ് ഒരു കാർ നിട്ടു ഒറ്റ ഇടി..കാറിന്റെ ഒരു സൈഡ് ഇല്ല..കാറിൽ ഉള്ളവന്മാര് വെള്ളം ആയിരുന്നു..അവന്മാരു ലോക്കൽ ആൾക്കാരും.. വണ്ടിന്ന് ഇറങ്ങിയ പാടെ ബസിന്റെ ഡ്രൈവറെ പിടിച്ചു വലിച്ചു താഴെ ഇറക്കി പെടയോട് പെട.
ഞങ്ങൾ എല്ലാരും കൂടി ചെന്നു പിടിച്ചു മാറ്റാൻ നോക്കിയപ്പോ കൂടെ ഉള്ളവന്മാര് ഞങ്ങളെ തല്ലാൻ വന്നു.. ആകെ ബസിൽ കുറച്ചു പേരെ ഉണ്ടായിരുന്നുള്ളു.. അവസാനം പോലീസ് വന്നു 2 വണ്ടിയും മാറ്റി ഇടീപ്പിച്ചു. എന്നിട്ട് എല്ലാവരെയും സ്റ്റേഷനിൽ കൊണ്ട് പോയി..സ്റ്റേറ്റ്മെന്റ് എടുക്കാൻ ആയിട്ട്. ഡ്രൈവർ ആണെകിൽ യൂണിയൻ ന്റെ സംസ്ഥാന കമ്മിറ്റി അംഗമോ അങ്ങനെ ഏതാണ്ടോ..അവന്മാര് അപ്പോൾ തന്നെ ഒരു പണിമുടക്ക് അങ്ങൊട് പ്രഖ്യാപിച്ചു.. മൊഴിയും വിസ്താരവും ഒക്കെ കഴിഞ്ഞ് ഇറങ്ങിയപ്പോൾ നേരം ഒരു നേരമായി. നിന്നെ ഞാൻ അപ്പോളും വിളിച്ചു. പക്ഷെ നീ എടുത്തില്ല.. പിന്നെ നല്ല മഴയും കാറ്റും.. ആകെ കൂടെ ആ മൂഡ് അങ്ങൊട് പോയി..നിന്നെ വിളിച്ചിട്ട് കിട്ടാണ്ടായപ്പോ എന്നാ പിന്നെ വരവ് മാറ്റി വെയ്ക്കാമെന്നു കരുതി.. കൂത്താട്ടുകുളത്തുന്നു ഒരു കാലി പാല് വണ്ടി കിട്ടി തേങ്കാശിക്ക് പോകുന്നത്. അതിൽ കേറി ചങ്ങനാശ്ശേരി വരെ എത്തി..
ആന്റോ : അത് നന്നായടാ.. കാലാവസ്ഥ ഭയങ്കര മോശം ആണ്.. നീ ഇപ്പോൾ വരണ്ട.. ഇവിടുത്തെ കാര്യങ്ങൾ ഒകെ ഒന്ന് സെറ്റ് ആക്കട്ടെ എന്നിട്ട് ഞാൻ വിളിക്കാം.. എന്നാ ശെരി..
കിരൺ : ഡാ വെക്കല്ലേ വെക്കല്ലേ.. എന്തായി നിന്റെ ചേച്ചിയും ആയിട്ടുള്ള ചുറ്റിക്കളി…
ആന്റോ : എവിടെ ഒന്നും ആയില്ലടാ..എടാ ഞാൻ നിന്നെ വിളിക്കാം കേട്ടോ. ആകെ ഒരു മടുപ്പാട..നല്ല പണി ആയിരുന്നു ഇന്ന്..
കിരൺ: എങ്കിൽ ശരി നാളെ വിളിക്കു നീ കേട്ടോ.. ബൈ..
ആന്റോ : ബൈ ഡാ ഗുഡ് നൈറ്റ്….
ആന്റോ ഫോൺ കുത്തി ഇട്ടിട്ട് പുതപ്പ് പുതച്ചു.. ഇന്ന് തന്റെ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങളെ പറ്റി ഓർത്തു…..ഹോ ഇങ്ങനെ ഒന്നും നടക്കുമെന്ന് കരുതിയതല്ല… ഇനി വരുന്നിടത്തു വെച്ച് കാണാം. അവന്റെ മനസ്സ് അവനോടു പറഞ്ഞു..എന്നിട്ട് ഉറങ്ങി….
എടാ ആന്റോ എടാ ആന്റോ എണീക്കട.
ജാൻസി തട്ടി വിളിക്കുന്നത് കേട്ടാ അവൻ എണിക്കുന്നെ…
ഹാ… എന്താ…ഇച്ചായൻ എണീറ്റില്ലേ..