രാഹുലിന് അഞ്ജലിയെ കെട്ടി കോടീശ്വരൻ ആവുകയും വേണം രണ്ട് പെണ്ണിനെ അനുഭവിക്കുകയും വേണം… ഇതായിരുന്നു അവരുടെ പ്ലാൻ എല്ലാം ചീട്ടുകൊട്ടാരം പോലെ തകർന്നു വീണതിൻറെ വേദന…
ഇതാണ് സുഹൃത്തുക്കളെ വിധി എന്നത്
ഞാൻ ചെയ്ത നല്ല കാര്യത്തിന് ദൈവം എനിക്ക് നൽകിയ പ്രതിഫലം കണ്ടോ പാവപ്പെട്ട പെണ്ണിന് ജീവിതം കൊടുക്കാം എന്ന് വെച്ചപ്പോൾ അവൾ കാണിച്ച അഹങ്കാരത്തിന് കോടീശ്വരിയായ നല്ല മനസ്സുള്ള പെണ്ണിനെ ലഭിച്ചു…
തുടർന്ന് ഒരേ പന്തലിൽ ഞങ്ങളുടെ വിവാഹം നടന്നു… നാട്ടുകാർ എല്ലാം മാറ്റ കല്യാണത്തിനുള്ള കാരണങ്ങൾ അന്വേഷിച്ചു എന്നാൽ … പരസ്പരം പ്രണയത്തിലായിരുന്നു എന്ന് പറഞ്ഞ് ഒഴിവാക്കി
ഇപ്പോൾ എൻറെ ജീവിത സഖിയായ അഞ്ജലിയുടെ ആഗ്രഹമനുസരിച്ച് ഞാൻ നാട്ടിൽ സുഖമായി കഴിയുന്നു
രാഹുലും അഞ്ജുവും ഇപ്പോൾ പട്ടിയെപ്പോലെ കാനഡയിൽ പണിയെടുത്തു കഴിയുന്നു… ഞാൻ അവർക്ക് പഠിക്കാൻ കൊടുത്ത പണം പലിശയില്ലാതെ തിരിച്ചു മേടിച്ചു… അതിനുള്ള കാരണം നിങ്ങൾക്ക് അറിയാമല്ലോ അല്ലേ😁
ഇപ്പോൾ ഞങ്ങളുടെ കുടുംബം രണ്ടു കുട്ടികളുമായി സുഖമായി മുന്നോട്ടു പോകുന്നു