ആരുമില്ല എന്ന്.. തുടർന്ന് അവളെ ബലമായി പിടിച്ചു പുറത്തിറക്കി.. മറ്റുള്ള സ്ത്രീകൾ അവളെ പിടിച്ചുവെച്ചു അവൾ കൂതറന്ന് ഉണ്ടായിരുന്നു
പുരുഷന്മാരെല്ലാം അവളുടെ റൂമിൽ കയറി പരിശോധിക്കാൻ തുടങ്ങി.. തുടർന്ന് ബാത്റൂമിൽ പമ്മി ഇരുന്ന രാഹുലിനെ പിടിച്ചു..
അവളുടെ അച്ഛൻ ചോദിച്ചു ഇവനെന്താ ഈ നേരത്ത് നിൻറെ റൂമിൽ
അഞ്ചു: എനിക്ക് ഒരു ഗിഫ്റ്റ് കൊണ്ടുവരാൻ വന്നതാണ് എന്ന്..
എന്നിട്ട് ഗിഫ്റ്റ് എവിടെ എന്ന് അച്ഛൻ ചോദിച്ചു
അഞ്ചു: അവൾ റൂമിൽ നിന്ന് ഒരു ഡയമണ്ട് കൂടിയ മാല കൊണ്ടുവന്ന് കാണിച്ചു..
കുറച്ചു കഴിഞ്ഞപ്പോൾ അച്ഛൻ എന്നെ വിളിച്ചു
ഞാൻ അതിനുമുമ്പുതന്നെ അച്ഛനെ ഈ വീഡിയോ കാണിച്ചു കൊടുത്തിരുന്നു…
എന്നെ കണ്ടപ്പോൾ അവൾ ഞെട്ടി
രാഹുൽ ഞെട്ടി
ഞാൻ നടന്നതെല്ലാം പറഞ്ഞു
ഇരുവരും തലകുനിച്ച് നിന്നു കരയുന്നുണ്ടായിരുന്നു
ഞാൻ എൻറെ വിഷമങ്ങൾ എല്ലാം തെറ്റി യിലൂടെ പറഞ്ഞു വല്ലാത്ത സീൻ ഉണ്ടാക്കി
തുടർന്ന് ഇരുവരും വന്ന് എൻറെ കാൽ പിടിച്ചു പറഞ്ഞു ഭാവി നശിപ്പിക്കരുത് എന്ന്..
അവർ ഇത് പറഞ്ഞു എണീക്കുമ്പോൾ കാണുന്നത് എന്നോടൊപ്പം നിൽക്കുന്ന അഞ്ജലിയെ ആണ്… അവൾ വല്ലാതെ കരയുകയായിരുന്നു
അഞ്ജലി: എന്നോട് ഇത് വേണ്ടായിരുന്നു രാഹുൽ ഏട്ടാ…
ഞാൻ പറഞ്ഞു മാപ്പ് പറയേണ്ടത് ഇവളോട് ആണ് ഇവൾ തീരുമാനിക്കട്ടെ ഇനി ഉള്ളത്
അഞ്ജലി: എനിക്കു വേണ്ട ഈ കാമവെറിയനെ…
ഞാൻ എന്തൊക്കെ സ്വപ്നങ്ങൾ നെയ്തു കൂട്ടി എല്ലാം വെറുതെ ആയല്ലോ ഭഗവാനെ
എന്നെയും ചതിച്ചു അമൽ ഏട്ടനെ ചതിച്ച ദ്രോഹി
ഇവനോട് പൊറുക്കില്ല ഇവനു മുമ്പിൽ ഞാൻ കഴുത്ത് നീട്ടി തരില്ല..
അപ്പോൾ രാഹുലിൻറെ അച്ഛൻ ദേഷ്യത്തിൽ പറഞ്ഞു…
നാളത്തെ മുഹൂർത്തത്തിൽ അമൽ അഞ്ജലിയെയും .. രാഹുൽ
അഞ്ജുവിനെയും വിവാഹം കഴിക്കും
രാഹുലും അഞ്ചുവും ഇത് കേട്ട് കരയുകയായിരുന്നു
എനിക്കറിയാം അവർ എന്തിനാണ് കരയുന്നത്
കുറച്ചു മുമ്പ് ഞാൻ കേട്ടതാണ് അവരുടെ സല്ലാപം.. അഞ്ജുവിന് എന്നെയും കിട്ടി കോടീശ്വരി ആവുകയും വേണം രാഹുലിനെ സുഖം അനുഭവിക്കുകയും…