ഞാൻ ആകെ ഞെട്ടി അന്നത്തെ സംഭവം ആണ് അവർ തമ്മിൽ പ്രോയാണ് ഉള്ള കാരണം എന്ന് എനിക് അപ്പോളാണ് മനസിലായത്.
അരുൺ: എന്നെ അപമാനിച്ച നി ഇങ്ങനെ നിക്കുമ്പോ ഞാൻ നിന്റെ ചേച്ചിയെ കെട്ടില്ലെടി ചൂലെ
സംഗീത:പ്ളീസ് അങ്ങനെ പറയരുത് എൻറെ ചേച്ചി പാവം.ആണ് അവളെ ഇങ്ങനെ ദ്രോഹികരുത്. അവൾ നിങ്ങളെ സ്നേഹിക്കുക മാത്രമേ ചെയ്തിട്ടുള്ളൂ.
അരുൺ: അവൾ തെറ്റൊന്നും ചെയ്തിട്ടില്ലന്നു ഏണി അറിയാം പക്ഷെ ഇത് നിനക്കുള്ള ശിക്ഷ ആണ്. നിന്റെ ചേച്ചി ഇങ്ങനെ നീറി നീറി ജീവിക്കുന്നത് നി കാണണം. നിന്നെ ഈ അവസ്ഥയിൽ എത്തിച്ച നിന്റെ ചേച്ചിയുടെ ജീവിതം നീ കാരണം ഇങ്ങനെ നശിക്കുന്നത് നി കണ്ടു നിക്കണം. ഇതാണ് നിനക്കുള്ള ശിക്ഷ.
സംഗീത: നിങ്ങളാണ് തെറ്റു ചെയ്തത് ഞാൻ എന്ത് തെറ്റു ചെയ്തു?
അരുൺ: നീ തെറ്റൊന്നും ചെയ്തില്ല അല്ലെ .. നീ എന്നെ അടിച്ചു ഇറക്കി എന്നെ അപമാനിച്ചു. അതാണ് നി ചെയ്ത തെറ്റ്.
അവൻ എന്റെ മുന്നിൽ അപമാനിതൻ ആയെന്നും ഇനി ഒരിക്കലും ഈ വിവാഹം നടക്കില്ലെന്നും പറഞ്ഞു. . എനിക് അത് സഹിക്കാവുന്നതിലും അപ്പുറം ആയിരുന്നു. ഞാൻ അരുണിനോട് കുറെ അപേക്ഷിച്ചു. പക്ഷെ അവൻ ഒന്നും ചെവിക്കൊണ്ടില്ല. അവസാനം അവൻ ഒരു കാര്യം പറഞ്ഞു. ഞാൻ അവനെ അപമാനിച്ചതിനു പകരം അവൻ എന്നെ അപമാനിക്കും എന്നും അതിനു ഞാൻ സമ്മതിച്ചാൽ ഈ വിവാഹം നടത്താം എന്നും എന്നോട് പറഞ്ഞു.. ഞാൻ ആകെ ഷോക്ക് ആയി നില്കുവായിരുന്നു അവന്റെ വാക്കുകൾ കേട്ട്.
അരുൺ:ഇനി നിന്റെ ചേച്ചിയുടെ ജീവിതം നിന്റെ കയ്യിലാണ്. നി തീരുമാനിക് എന്ത് വേണം എന്ന്. നി ആലോചിച്ചു പറഞ്ഞാൽ മതി. തീരുമാനം എന്തായാലും എന്നെ വിളിച്ചു പറഞ്ഞാൽ മതി.
ഞാൻ ആകെ തകർന്നു പോയി. ഞാൻ കാരണം എൻറെ ചേച്ചി. ഞാൻ സോഫയിൽ ഇരുന്നു മുഖം പൊത്തി കരയാൻ തുടങ്ങി. .
ഞാൻ എന്ത് ചെയ്യണം എന്ന് അറിയാതെ പകച്ചു ഇരുന്നു. ഓരോ ദിവസം കഴിയും തോറും ചേച്ചി ഒന്നും മിണ്ടാതെ ആയി. മുഖത്തെ ഐശ്വര്യം ഒകെ എങ്ങോ പോയി മറഞ്ഞു. എനിക് അതൊന്നും കണ്ടു നിക്കാൻ ആയില്ല. ഞാൻ അരുണിനെ വിളിക്കാൻ തീരുമാനിച്ചു. . ഒരുപാട് പറഞുനോക്കി പക്ഷെ അവൻ ഒന്നിനും സമ്മദിച്ചില്ല
അരുൺ: ഇതിനു പ്രശ്നം തീർക്കാൻ ഒരു വഴിയേ ഉള്ളു അടുത്ത ആഴ്ച 2ണ്ടു ദിവസം നി ഞാൻ തരുന്ന അപമാനവും സഹിച്ചു. ഒരു പട്ടിയെ പോലെ എന്നെ അനുസരിച്ചു നിക്കണം പിന്നെ ഇതൊന്നും നിന്റെ ചേച്ചി അറിയാനും പാടില്ല.