സീതയുടെ പരിണാമം 4 [Anup]

Posted by

“ബീച്ച് എന്ന് വെച്ചാല്‍ എനിക്ക് ജീവനാണ്….” അവള്‍ ഒരു കൊച്ചു കുട്ടിയായി മാറിയതുപോലെ തോന്നി ഹരിക്ക്…

“അതിനെന്താ എപ്പോ വേണേലും പോകാല്ലോ? ഇപ്പൊ പോണോ?…” ഹരി ചോദിച്ചു..

“ഉം… പോകണം.. ഇപ്പൊ ഞാന്‍ പോയി ഡ്രസ്സ് മാറി ഒന്ന് ഫ്രഷ്‌ ആയിട്ട് വരാം……” അവള്‍ വിനോദിന്‍റെ പിറകേ അകത്തേക്ക് നടന്നു…

അപ്പോഴേക്കും വെയില്‍ താണിരുന്നു.. ഹരിയും സീതക്ക്‌ പിന്നാലെ സ്വീകരണമുറിയിലേക്ക് കയറി..  വിനോദ് അപ്പോഴേക്കും വേഷം മാറി വന്നിരുന്നു.. അവന്‍ ഒരുബോട്ടില്‍ വോഡ്കയും സോഡയുമെടുത്ത് ടീപ്പോയിയില്‍ വെച്ചു.. പിന്നെ കിച്ചണില്‍ പോയി രണ്ടുമൂന്നു ഗ്ലാസുകളും കൊണ്ടുവന്നിട്ട് സോഫയിലേക്ക് ഇരുന്നു…

“നീയിന്നു വീട്ടില്‍ പോകുന്നുണ്ടോ??”  വിനോദിന്‍റെ ചോദ്യം…

“നമ്മളെ ഇവിടെ നിറുത്തത്തില്ലല്ലോ?? ഞാന്‍ പൊക്കോളാമേ…” ഹരി തൊഴുതുകൊണ്ട് പറഞ്ഞു.. വിനോദ് പൊട്ടിച്ചിരിച്ചു…

“ഹ ഹ.. പക്ഷെ എങ്ങനെ പോകും ബൈക്ക് ഇല്ലാതെ??”  ഗ്ലാസിലേക്ക് ഒരു പെഗ്ഗ് പകര്‍ന്നുകൊണ്ട് വിനോദ് ചോദിച്ചു… അപ്പോഴാണ്‌ ഹരി അക്കാര്യം ഓര്‍ത്തതുതന്നെ..

“ഉം??.. അത് ഞാന്‍ ഓര്‍ത്തില്ല… ബൈക്ക് കോളേജിലാ.. ഇനി പോയാ എടുക്കാന്‍ പറ്റില്ല… ഉം… ഞാന്‍ ബെന്നിയെ ഒന്ന് വിളിച്ചു നോക്കട്ടെ…”

അവന്‍ ഫോണെടുത്ത് ബെന്നിയെ വിളിച്ചു.. വരാന്‍ ബെന്നി എപ്പോഴേ റെഡി.. സീതയെ നേരില്‍ കാണാനുള്ള തിടുക്കമാണെന്ന് ഹരിക്ക് മനസ്സിലായി…

“എന്തായി??” ഏട്ടന്‍റെ ചോദ്യം

“അവന്‍ വന്നോളും ചേട്ടാ…” ഹരി പറഞ്ഞു…

“ങ്ഹാ.. എന്നാ ഒരെണ്ണം അടിക്കുന്നോ?.”

“അയ്യോ… വേണ്ട… ഇന്ന്  ഞാന്‍ ഡീസന്‍റ്  ആയേക്കാം….”

“ഓ.. ചേച്ചിയെ കാണിക്കാന്‍… വേണോങ്കി അടിച്ചാ മതി  …” വിനോദ് രണ്ടു ഗ്ലാസില്‍ വോഡ്ക ഒഴിച്ചു. പിന്നെ ടിവി ഓണ്‍ ചെയ്തു വാര്‍ത്താ ചാനല്‍

ഹരി ശങ്കിച്ചു നില്‍ക്കുമ്പോ സീത വസ്ത്രം മാറി വന്നു… മേയ്യോട് ഒട്ടിച്ചേര്‍ന്ന് കിടക്കുന്ന ഒരു ചുവന്ന സാറ്റിന്‍ നൈറ്റ് ഡ്രസ്സ്.. അതും സ്ലീവ് ലെസ്സ്!! ശരീരവടിവ് മുഴുവന്‍ പുറത്തുകാണാം..

സീത നേരെ വന്നു സോഫയില്‍ ഇരുന്നു.. മൃദുവായ സാറ്റിന്‍ അണിവയറിനോട് ചേര്‍ന്നപ്പോളാണ് ആ പൊക്കിളിന്റെ ഭംഗി ശരിക്കും തെളിഞ്ഞത്… വിനോദിന്‍റെ സാന്നിധ്യം പോലും മറന്നു ഹരി അങ്ങോട്ട്‌ നോക്കിപ്പോയി .

ടീവിയിലെ ചാനലുകള്‍ ശ്രദ്ധിക്കുന്നതിനിടക്ക് വെറുതേയൊന്നു ഹരിക്കു നേരെ നോക്കിയതാണ് സീത.. നോക്കിയപ്പോ ചെക്കന്‍റെ നോട്ടം തന്‍റെ വയറിലാണ്!!!

സാധാരണഗതിയില്‍ സീതക്ക് ദേഷ്യം  വരേണ്ടതാണ്.. ഇപ്പോള്‍ പക്ഷേ എന്തോ?……….

Leave a Reply

Your email address will not be published. Required fields are marked *