സീതയുടെ പരിണാമം 4 [Anup]

Posted by

“കൊള്ളാം……എന്താ ഇനിയുള്ള പ്രോഗ്രാംസ്??” വിനോദ് ചോദിച്ചു…

“അറിയില്ല.. ഏതോ ടെമ്പിള്‍, ബീച്ച്, പിന്നെ ഒരു മാള്‍… സമയം കിട്ടിയാല്‍ ഏതോ ഒരു പാര്‍ക്കും പോകുന്നുണ്ടെന്ന് പറഞ്ഞു..” സീതയുടെ മറുപടി.. അവള്‍ തീരുമാനങ്ങള്‍ മൊത്തം ഹരിക്കു വിട്ടുകൊടുത്തിരിക്കുന്നു… ആഹാ…

“ഉം.. നടക്കട്ടേ നടക്കട്ടേ….” വിനോദ് പറഞ്ഞു…

“എന്നാല്‍ ശരി.. ഹരി വരുന്നുണ്ട്. വെക്കട്ടെ?….. ”  മറുപടിക്ക് കാത്തു നില്‍ക്കാതെ സീത ഫോണ്‍ കട്ടു ചെയ്തു….

വിനോദ് ഫോണ്‍ മേശപ്പുറത്തു വെച്ചിട്ട് കസേരയിലേക്ക് ചാഞ്ഞിരുന്നു… അവളുടെ ചിരി ഒരു പോസിറ്റീവ് സിഗ്നല്‍ ആണ്.. ഇതുവരെയുള്ള അവന്‍റെ അപ്പ്രോച് അവള്‍ക്ക് പിടിച്ചിരിക്കുന്നു.. അല്ലെങ്കില്‍ ഇതാവുമായിരുന്നില്ല റിയാക്ഷന്‍..

ഓഫീസില്‍ പ്രത്യേകിച്ച് പണിയൊന്നും ഉണ്ടായിരുന്നില്ല.. പക്ഷെ ആറു മണിയാവാതെ വീട്ടില്‍ എത്തിയാല്‍ കള്ളം പൊളിയും. അവര്‍ എങ്ങാനും നേരത്തേ വന്നാലോ?? അതുകൊണ്ട് ഓരോ പണികള്‍ ചെയ്തുകൊണ്ട് ഇരുന്നു…

രണ്ടരകഴിഞ്ഞപ്പോള്‍ സീതയുടെ ഒരു സെല്ഫി വന്നു.. ഹരിയെ ചേര്‍ത്തു പിടിച്ച് ഒരു ബീച്ചില്‍ നില്‍ക്കുന്ന ഫോട്ടോ…. നല്ല മൂഡില്‍ ആണെന്ന് തോന്നുന്നു.. ദൈവമേ.. എന്‍റെ ആഗ്രഹം ഇന്ന് പൂവണിയുമോ??

…………………………

രണ്ട് അമ്പലങ്ങളും ഒരു ബീച്ചും കണ്ടു കഴിഞ്ഞപ്പോ സീതയുടെ നിര്‍ദ്ദേശാനുസരണം അവര്‍ മാളിലേക്ക് പോയി.. അല്ലെങ്കിലും ഷോപ്പിംഗ് ഇല്ലാതെ പെണ്ണുങ്ങള്‍ക്ക് എന്തോന്ന് ട്രിപ്പ്!!.. വിനോദിനാനെങ്കില്‍ ഷോപ്പിംഗ്‌ എന്ന് കേട്ടാലേ വെറുപ്പാണ്.. ഹരി എന്തായാലും അങ്ങനെ ആയിരുന്നില്ല.. അവന്‍ സീതക്കൊപ്പം ഡ്രെസ്സുകള്‍ നോക്കിയും അഭിപ്പ്രായം പറഞ്ഞും നടന്നു…

“ചേച്ചി ഈ ചുരിദാര്‍ ഒക്കെ വിട്ടിട്ട് ഇതുപോലെ എന്തേലും ഒക്കെ പിടിക്ക്….” വെള്ളയില്‍ കറുത്ത ഷെയിഡിങ്ങുകള്‍ ഉള്ള, ഒരു ഫ്രോക് എടുത്തു ഹരി സീതക്കുനേരെ നീട്ടി… സീതയത് വാങ്ങി നോക്കി.. സ്ലീവ്ലെസ്സ് ആണ്.. പോരാത്തതിനു മുട്ടൊപ്പം ഇറക്കമേ ഉള്ളൂ…

“നാട്ടില്‍ പോയാല്‍ ഇടാമ്പറ്റില്ലെടാ…” സീത ഉള്ളകാര്യം പറഞ്ഞു…

“ട്രിപ്പിനു പോകുമ്പോള്‍ മാത്രം ഇട്ടാ മതി…. അത്രയ്ക്കുള്ള വിലയല്ലേ ഉള്ളൂ??” ഹരി തര്‍ക്കിച്ചു…

“ഉം?…..” സീത സംശയിച്ചു നിന്നു….

“ചേച്ചി പോയി ഒന്ന് ഇട്ടിട്ട് വാന്നേ…” ഹരി നിര്‍ബന്ധിച്ചു…

“അമ്പടാ.. നിനക്കിപ്പോ ഞാന്‍ ഇതിട്ട് ഒന്ന് കാണണം.. അല്ലെ??” സീത ചിരിച്ചുകൊണ്ട് ചോദിച്ചു…

Leave a Reply

Your email address will not be published. Required fields are marked *