സീതയുടെ പരിണാമം 4 [Anup]

Posted by

“ഏട്ടന്‍ ധൃതി പിടിക്കേണ്ട.. ഞങ്ങള്‍ കുറേ സ്ഥലങ്ങള്‍ ഒക്കെ കറങ്ങീട്ടു പതിയേ വീട്ടിലോട്ട് എത്തിക്കോളാം…” ഹരി സമാധാനിപ്പിച്ചു…

“എന്നാല്‍ ശരി… പൈസ ഒക്കെ ഉണ്ടല്ലോല്ലേ??” ചേച്ചിയോടാണ് വിനോദേട്ടന്‍റെ ചോദ്യം…

“ഓ…” ചെറിയ പിണക്കഭാവത്തില്‍ ചേച്ചി മറുപടി പറഞ്ഞു… ചേട്ടന്‍ ചിരിച്ചുകൊണ്ട് കാര്‍ എടുത്തു പോയി…

“എന്തേ ഉടക്കിയോ രണ്ടാളും തമ്മില്‍??”ഹരി സീതയോട് ചോദിച്ചു….

“പിന്നല്ലാതെ??… കൂടെ വരാന്ന് പറഞ്ഞിട്ട് മുങ്ങിയതല്ലേ? കുറച്ച് ഉടക്കൊക്കെ ഉണ്ടാക്കാം…” സീത ചിരിച്ചു…

“ഉം.. ചേച്ചി ലഞ്ച് കഴിച്ചതാണോ??” ഹരിചോദിച്ചു…

“അല്ല.. നീയോ?…”

“ഇല്ല… കഴിക്കാറായോ?”

“വിശക്കുന്നുണ്ട്.. ”

“എന്നാല്‍ നമുക്ക് എന്തെങ്കിലും കഴിച്ചിട്ട് പോകാം.. ഓക്കെ??”

“ഓക്കേ.”

ഹരി ബൈക്ക് സ്റ്റാര്ട്ടു ചെയ്തു തിരിച്ചു..

“വവ്.. ബുള്ളറ്റ്…” സീത വണ്ടിയില്‍ നോക്കി പറഞ്ഞു….

“യെസ്.. പഴേ റോയല്‍ എന്‍ഫീല്‍ഡ് ആണ്…. ചേച്ചിക്ക് ബൈക്കിനോടൊക്കെ ക്രേസ് ഉണ്ടോ???”

“ബുള്ളറ്റിനോട് മാത്രം… “ ഹരിയുടെ പിന്നിലായി കയറി ഇരുന്നുകൊണ്ട് സീത തുടര്‍ന്നു… “പണ്ട് മുതലേ ഉള്ളൊരു വീക്നെസ് ആണ് ബുള്ളറ്റും അതിന്‍റെ പിന്നിലെ യാത്രയും… എട്ടന് പക്ഷേ ബൈക്ക് ഇഷ്ടമല്ല…” ആ സ്വരത്തില്‍ തെല്ലു നിരാശ ഉണ്ടോ എന്നു ഹരിക്കൊരു സംശയം തോന്നി…

അസ്സല്‍ മാംഗ്ലൂരിയന്‍ ഭക്ഷണം കിട്ടുന്ന ഒരു സ്ഥലത്തേക്കാണ്‌ ഹരി വണ്ടി വിട്ടത്…  നീര്‍ദോശയും, ചിക്കന്‍ ഘീ റോസ്റ്റും,  പ്രോണ്‍സും, പിന്നെ നല്ലൊന്നാന്തരം ബട്ടര്‍ മില്‍ക്കും… രണ്ടാളും ആസ്വദിച്ചു കഴിക്കാന്‍ തുടങ്ങി..

വാങ്ങിയ നീര്‍ ദോശകള്‍ മുഴുവന്‍ കഴിക്കാന്‍ സീതക്ക് കഴിഞ്ഞില്ല…

“ശ്ശോ… ഇത്രേം വാങ്ങണ്ടായിരുന്നു… എനിക്ക് മതി…” സീത പ്ലെയിറ്റ് സൈഡിലേക്ക് മാറ്റി വെച്ചു…

“തടി കൂടുമെന്ന് കരുതിയാണോ? ഈ ഷേയ്പ്പില്‍ കുറച്ചുകൂടി തടിവെച്ചാലും ഭംഗികൂടത്തേയുള്ളൂ” ഹരി പറഞ്ഞു..

അതു സീതയ്ക്ക് സുഖിച്ചു. ചെറുക്കന്‍ തന്നേ സുഖിപ്പിച്ചു കൊല്ലുകയാണല്ലോ എന്ന് സീത മനസ്സില്‍ ഓര്‍ത്തു..

“സാരമില്ല.. ഞാന്‍ എടുത്തോളാം…” സീതയുടെ പ്ലെയിറ്റില്‍ ബാക്കിയിരുന്ന ദോശ ഹരി  തന്‍റെ പ്ലെയിറ്റിലേക്ക് എടുത്തുവെച്ചു കഴിക്കാന്‍ തുടങ്ങി…

ഒരു മടിയുമില്ലാതെ അവന്‍ താന്‍ കഴിച്ചതിന്‍റെ ബാക്കി കഴിക്കുന്നത്‌ സീത നോക്കിയിരുന്നു….

Leave a Reply

Your email address will not be published. Required fields are marked *