4)കിസ്സ് ഓഫ് റെസ്‌പെക്ട്
:::::::::::::::::::::::::::::::::::::::::::::::::::::
ബഹുമാനം, ഭക്തി, ആരാധന എന്നിവയുടെ വികാരങ്ങൾ കാണിക്കുന്നതിനുള്ള ചുംബന
രീതിയാണിത്.വ്യക്തി ആദ്യം താഴ്മയോടെ കുനിഞ്ഞ് നെറ്റിയിലും കൈയിലും കാൽമുട്ടിലും കാലിലും ചുംബനം നൽകിക്കൊണ്ടാണ് ബഹുമാനം അർപ്പിക്കുക.
5)കിസ്സ് ഓഫ് ഫ്രണ്ട്ഷിപ്പ്
::::::::::::::::::::::::::::::::::::::::::::::::
ശക്തമായ സൗഹൃദത്താൽ ഐക്യപ്പെടുന്ന രണ്ട് വ്യക്തികൾ തമ്മിലുള്ള ചുംബനരീതിയാണിത്
സമപ്രായക്കാരെ അഭിവാദ്യം ചെയ്യുന്ന രീതിയിൽ അവരെ ചുംബിക്കുക സ്ത്രീകൾക്കിടയിൽ ഒരു പതിവായിരുന്നു.ഈ സംസ്കാരം പുരുഷന്മാരുടെ സർക്കിളിലേക്കും വ്യാപിപ്പിച്ചു. ഈ ചുംബനം തല,കൈകൾ, തോളുകൾ, കവിളുകൾ മുതലായ ഇടങ്ങളിലാണ് നൽകപ്പെടാറ്.
ലെറ്റ് മി കൺക്ലൂഡ്
::::::::::::::::::::::::::::::::::::::
ഒന്നേ പറയാനുള്ളൂ.ചുംബനം നൽകുമ്പോൾ അറിഞ്ഞിരിക്കുക
ചുംബനങ്ങളുടെ അർത്ഥങ്ങൾ മനസ്സിലാക്കുക.തെറ്റായ ഒരു ചുംബനം നിങ്ങളിൽ നിന്ന് ഉണ്ടാവാതെ ശ്രദ്ധിക്കുക.
💞💞💞💞💞💞💞💞💞💞💞💞
തത്കാലം ഇവിടെ നിർത്തുന്നു.
🍬🍬🍬🍬🍬🍬🍬🍬🍬🍬🍬🍬
ആൽബി