ആകർഷണം തലോടൽ ചുംബനം [ആൽബി]

Posted by

ഇതൊരു വ്യക്തിയുടെ ആകർഷണവും പരസ്പരമുള്ള സ്നേഹബന്ധവും കാണിക്കുന്നു. പരസ്‌പരം ഉള്ള അഭിനിവേശം, പ്രണയം, ബഹുമാനം, സൗഹൃദം, സമാധാനം എന്നിവയും ഈ ചുംബനം അർത്ഥമാക്കുന്നു.

2)കിസ്സ് ഓഫ് അഫക്ഷൻ
::::::::::::::::::::::::::::::::::::::::::::::::::

സ്നേഹത്തിന്റെ വികാരങ്ങൾ നിറഞ്ഞ ഒന്നാണ് വാത്സല്യ ചുംബനം.എന്നാൽ ലൈംഗികത, ലൈംഗിക തീവ്രത തുടങ്ങിയവക്ക് യാതൊരു പ്രസക്തിയില്ലാത്തതുമാണ് ഈ ചുംബനരീതി.

ഉദാഹരണത്തിന്,ഒരു ആൺ
കുട്ടിക്ക് അമ്മയോടുള്ള അടുപ്പത്തിന്റെ മാർഗ്ഗമായി
ഇത്തരത്തിൽ ചുംബിക്കാൻ കഴിയും.

ഈ ചുംബനരീതി വളരെ അടുത്ത
കുടുംബഗങ്ങൾക്കിടയിലോ അല്ലെങ്കിൽ ചങ്ങാതിമാരുടെ അടുത്ത വൃത്തത്തിനുമിടയിലോ കാണപ്പെടാറുണ്ട്.

3)കിസ്സ് ഓഫ് പീസ്
::::::::::::::::::::::::::::::::::::::

പേരുപോലെ സമാധാനവും ശാന്തിയും സൂചിപ്പിക്കുന്ന ഒരു ചുംബനരീതിയാണിത്.ക്രിസ്ത്യൻ സംസ്കാരവും മതവും ആരംഭിച്ച പുരാതന പാരമ്പര്യവുമാണ് സമാധാന ചുംബനം അല്ലെങ്കിൽ വിശുദ്ധ ചുംബനം.

ഇത് ആദരാഞ്ജലിയുടെ അടയാളമായും നൽകാറുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *