ഇരുപത്തഞ്ചുകാരി മച്ചുനത്തിയും മാധവികുട്ടിയും
Erupathiyanchukari Machunathiyum Madhavikuttiyum | Author : Rishi Shashi
ഒരിക്കൽ ഞാനുമായി സംബാഷണത്തിലേര്‍പ്പെട്ടഎന്റെ ഒരു മച്ചുനത്തിയോട് ഞാൻ പറയുകയുണ്ടായി, “ഞാനൊരു കന്യകനാണെന്ന് എനിക്ക് തോന്നുന്നില്ല. ഇരുപത്തിരണ്ട് വയസായി എനിക്ക്.ഞാൻ ഇതിനോടകം രണ്ട് സ്ത്രീകളുമായി ശാരീരികബന്ധത്തിൽ ഏർപ്പെട്ടിരിക്കുന്നു. രണ്ടുപേരും എന്റെ പ്രിയസുഹൃത്തുക്കളാണ്”. ഈ സാമ്പാഷണങ്ങളിലെല്ലാം ഇരുപത്തിയഞ്ചുകാരിയായ എന്റെ മച്ചുനത്തി മൂളിക്കൊണ്ടിരുന്നു. ഫോൺ വെക്കുകയാണെന്ന് പറഞ്ഞു പിന്നീട് പോവുകയും ചെയ്തു. പിറ്റേന്ന് ഉച്ചക്കും ഇവിടെ നല്ല തണുപ്പാണ്. ഒരു കഞ്ചാവിന്റെ ബീഡി പുകച്ചുകൊണ്ടിരിക്കുമ്പോൾ എനിക്ക് ഒരു ഫോൺ കാൾ വരികയുണ്ടായി.”ഇരുപത്തഞ്ചുകാരി മച്ചുനത്തി…..” ഫോൺ എടുത്തു. “ഇന്നലെ രാത്രി ഞാൻ മൂളിക്കൊണ്ട് കേട്ടതിനു മറുപടി പറയാനാണ് നിന്നെ വിളിക്കുന്നത് “. എനിക്ക് കാര്യം മനസ്സിലായില്ല.”നീ ഒരു കന്യകൻ അല്ല., നിന്റെ കന്യകത്വം നഷ്ടപ്പെട്ടു എന്നെന്നോട് പറയാനുള്ള ധൈര്യം നിനക്കെവിടുന്ന് കിട്ടി? ഞാൻ നിന്റെ ഇരുപത്തഞ്ചുകാരിയായ ജേഷ്ഠത്തി ആണ്! മറ്റൊരുവന്റെ ഭാര്യയാണ് ! മരുമകളാണ് ! ഇത്തരം കാര്യങ്ങൾ ഒരു സ്ത്രീയോട് പറയുവാൻ നിനക്ക് ലവലേശം ഉളുപ്പ് തോന്നിയില്ലേ? ഈ ചെറിയ പ്രായത്തിൽ തന്നെ ലൈംകീകതയിലേക്ക് പോയി എന്നുള്ളത്തിലും നിനക്ക് ഉളുപ്പ് തോന്നിയില്ലേ? രണ്ട് പെൺകുട്ടികളെ ശാരീരികമായി ഉപയോഗിച്ചതിൽ നിനക്ക് കുറ്റബോധം തോന്നിയില്ലേ? ഇരുപത്തഞ്ചുകാരിയായ എന്റെ, വകയിലെ ഒരു അനുജനായിട്ടും നീ എങ്ങനെ ഇത്ര തരം താണവനായി ? സമൂഹവും കുടുംബവും നിന്റെ ചുറ്റുമുള്ളവരും നിന്നെ എങ്ങനെ ചിത്രീകരിക്കും എന്നുള്ളതിൽ ഞാൻ വ്യാകുലപ്പെടുന്നു “. ഞാനൊരു നിമിഷം ആലോചിച്ചു. ഈ സ്ത്രീ എന്നോടെന്തൊക്കെയാണ് പറയുന്നത്? ഒന്ന് നിർത്തി നിർത്തി പറഞ്ഞിരുന്നെങ്കിൽ ഒന്നുകൂടി ഒന്ന് വ്യക്തമാകുമായിരുന്നില്ലേ? ശേഷം ഇരുപത്തഞ്ചുകാരിയോട്. “നിങ്ങൾ വിവാഹിതയല്ലേ? ലൈംഗികത അറിഞ്ഞിട്ടില്ലേ? ഞാൻ പറഞ്ഞ വാക്കുകൾ നിങ്ങൾക്ക് അപരിചിതം ഒന്നുമല്ലല്ലോ? നിങ്ങളുടെ ഉള്ളുനോവാൻ തക്ക അശ്ലീലത അതിലുണ്ടായിരുന്നോ? ഞാൻ പറഞ്ഞതിൽ അസന്മാർഗിഗമായി എന്താണ് നിങ്ങൾക്ക് തോന്നിയത്? ലൈംഗികതയാണ് നിങ്ങളുദ്ദേശിച്ച അശ്ലീലതയെങ്കിൽ, എനിക്കങ്ങനെ തോന്നുന്നില്ല. ഞാൻ അനുഭവിച്ചത് ലൈംഗികതയാണ്. വായുവും ഭക്ഷണവുമെന്നപോലെ പ്രാധാന്യമുള്ള ഒന്ന്. രതി അശ്ലീലമാണെന്ന് ഞാൻ കരുതുന്നില്ല . ഇനി എന്റെ പ്രിയ പെൺസുഹൃത്തുക്കളുമായി രതിയിലേർപ്പെട്ടതാണ് അസന്മാർഗിഗമായി തോന്നിയതെങ്കിൽ ഞാനൊരു കാര്യം സൂചിപ്പിക്കട്ടെ.., ഞാനൊരു ആണും അവളൊരു പെണ്ണുമായിരുന്നു. എനിക്ക് സ്വവർഗരതിയിൽ താല്പര്യം ഇല്ലാത്തതുകൊണ്ടും ഞാൻ സ്വവർഗാനുരാഗി അല്ലാത്തതും തന്നെ കാരണം. ഇതിൽകൂടുതൽ എന്താണ് ഞാൻ രതിയിൽ പ്രതീക്ഷിക്കേണ്ടത്? ഇനി ഈ പെണ്ണുങ്ങളെക്കുറിച്ചാണെങ്കിൽ അവരെല്ലാം ഇപ്പോഴും എന്റെ പ്രിയ സുഹൃത്തുക്കൾ തന്നെയാണ്. പരസ്പരമുള്ള മനസ്സിലാക്കലും, തഴുകലും, പ്രണയവും സൗഹൃദവും ചേർന്നുള്ള രതിയിൽ ഞാൻ വിശ്വസിക്കുന്നു. അവിടെ പേരിട്ടുവിളിക്കുന്ന ബന്ധങ്ങൾക്ക് സ്ഥാനമില്ല. ഞാനൊരാണും അവളൊരു പെണ്ണും. അത്രമാത്രം. എന്റെ നിലപാടുകൾ ഞാനെവിടെയും പറയാറുണ്ട്. തന്തയോടായാലും തള്ളയോടായാലും. പിന്നെ മാമനോടും മാമിയോടും! നിങ്ങളൊരു കമ്മ്യൂണിസ്റ് അല്ലെ ജേഷ്ഠത്തി? മാർക്സിനെയും മൈത്രേയനെയും പൂവിട്ടു പൂജിക്കാറില്ലേ ? കമ്മ്യൂണിസം