സീതയുടെ പരിണാമം 3 [Anup]

Posted by

വീടെന്തായാലും   സൂപ്പറായിരുന്നു.. രണ്ടു ബെഡ്രൂം, ഹോളും, കിച്ചണും, വിശാലമായ മുറ്റവുമുള്ള, കടലിനെ നോക്കി നില്‍ക്കുന്നൊരു വീട്… ഏസി അടക്കമുള്ള എല്ലാ സൌകര്യങ്ങളും ഉണ്ടായിരുന്നു… ഒരേ പ്രോപ്പര്‍ട്ടിയില്‍ ആയിരുന്നെങ്കിലും വീട് കടലിനോടടുത്തും, സൈറ്റ് മുന്‍വശത്തെ റോഡിനോടടുത്തും ആയിരുന്നതുകൊണ്ട് പ്രൈവസിക്കു കുറവൊന്നും ഉണ്ടായിരുന്നില്ല..

അധികംപേര്‍ വരാത്ത ഭാഗമാണ് ആ തീരം. അവിടേക്ക് പബ്ലിക് റോഡുകള്‍ അധികം വരുന്നില്ല. തിരക്കില്ലാത്തത്‌ കൊണ്ട് തന്നേ ലോക്കല്‍ യുവമിധുനങ്ങളുടെ സംഗമസ്ഥാനവും കൂടിയാണ് അത്. ചിലപ്പോഴൊക്കെ മദ്യപിക്കാന്‍ വരുന്ന കോളേജ് പിള്ളേരെയും കാണാം.

ഒരു ശനിയാഴ്ച വൈകിട്ടായപ്പോള്‍ ചെറുതായി ഒന്ന് മൂഡോഫ് ആയി… ഇത്രയും നാള്‍ ജോലിയുടെ തിരക്കില്‍ ഒന്നും ചിന്തിച്ചില്ല.. ഇപ്പോഴാണ് ഫാമിലിയെ മിസ്സ്‌ ചെയ്യുന്ന കാര്യം സ്വയം മനസ്സിലാകുന്നത്..

വൈകിട്ട് നേരത്തേ ഓഫീസില്‍ നിന്നിറങ്ങി.. ഒരു സിഗ്നേച്ചര്‍ ഫുള്ളും, സോഡയും, ഡിന്നറും വാങ്ങിപ്പിച്ചു വീട്ടിലേക്കു പോയി… അസ്തമനസൂര്യനേ നോക്കി കടല്‍ക്കാറ്റും കൊണ്ടിരുന്നു രണ്ടെണ്ണം അടിക്കുന്ന സുഖം ഒന്ന് വേറെ തന്നേ…

ബീച്ചില്‍ അധികം ആരും അങ്ങനെ അധികം വരാറില്ലന്നു പറഞ്ഞിരുന്നല്ലോ … അങ്ങോട്ടുള്ള പ്രൈവറ്റ് വഴികള്‍ ഏറെക്കുറെ എല്ലാം തന്നേ വാങ്ങി ക്ലോസ് ചെയ്തിരുന്നു… ഒരു പ്രൈവറ്റ് ബീച്ച് എന്ന പേരുണ്ടെങ്കില്‍ റിസോര്‍ട്ടില്‍ ഫോറിനേഴ്സിന്റെ വരവ് കൂടും..

കടലിനോട് ചേര്‍ന്ന മുറ്റത്ത് ഒരു പ്ലാസ്റിക് കസേരയും ടേബിളും കൊണ്ടുപോയി ഇട്ടു… സോഡയും, ഗ്ലാസും, ടച്ചിംഗ്സും, കുപ്പിയും…. പിന്നെ ഒരു കമ്പനിക്കായി ജഗജിത് സിംഗിനെ വിളിച്ചു ബൂം ബോക്സില്‍ കുടിയിരുത്തി… അസ്തമയ സൂര്യനും, സിഗ്നേച്ചറും, ഗസലും, കടല്‍ക്കാറ്റും…. ആഹാ.. അന്തസ്സ്!!…

“പ്യാര് കാ…. പെഹലാ….. ഖത് ലിഖ്നെ മേം…… വഖ്ത് തൊ ലഗ് താ ഹേ…………….”  ഗസ്സല്‍ രാജാവിന്‍റെ സ്വരത്തില്‍ സൂര്യനുരുകി  കടലിലേക്കൊലിച്ചു വീഴുന്നു….

സംഗതി അങ്ങനെ കൊഴുത്തു വരുമ്പോളാണ് തിരകളുടെ ശബ്ദത്തിനിടയില്‍ കൂടി എന്തോ ഒരു ഒച്ചയും വിളിയും കേട്ടത്.. ആദ്യമൊക്കെ കേട്ടില്ലെന്നു നടിച്ചിരുന്നു… പിന്നെ പതിയെ എണീറ്റു പോയി നോക്കി.. തീരത്തായി നാലഞ്ചു പേര്‍ നില്‍പ്പുണ്ട്…

സാധാരണ ഈസമയത്ത് അധികമാരെയും കാണാറില്ല.. വല്ലപ്പോഴും സ്മോളടിക്കാന്‍ വരുന്ന കോളേജ് സംഘങ്ങളും… പിന്നെ പെമ്പിള്ളേരേം  കൊണ്ട് പീച്ചാന്‍ വരുന്ന കാമുകന്മാരും.. അതും വളരെ വിരളമാണ്…

ശ്രദ്ധിച്ചപ്പോള്‍ ഏതോ ഒരു വഴക്കിന്‍റെ ശബ്ദമാണ്.. അധികം ദൂരത്തല്ല സംഭവം.. രണ്ടുമൂന്നു പേര്‍ കൂടി ഒരുത്തനെ തീരത്തിട്ടു തല്ലുന്നു… അവനാണെങ്കില്‍ കഴിയുമ്പോലെ തിരിച്ചടിച്ചു നില്ല്ക്കുന്നുമുണ്ട്…. കോളേജ് പിള്ളേര്‍ ആണെന്ന് തോന്നുന്നു..

Leave a Reply

Your email address will not be published. Required fields are marked *