സീതയുടെ പരിണാമം 3 [Anup]

Posted by

“സോറി ഐ ഹാവ് ടു ഗോ മീറ്റ്‌ ഹിം…” വിനോദ് എഴുന്നേറ്റു.. “അമന്‍ പര്‍ച്ചേസ് മാനേജറുമായി സംസാരിച്ചോളൂ.. ഞാന്‍ വിളിച്ചു പറഞ്ഞേക്കാം. ലില്ലി പ്ലീസ് ഷോ ഹിം ദി ക്യാബിന്‍….”

“ശരി സര്‍… നൈസ് മീറ്റിംഗ് യൂ… നമുക്ക് വീണ്ടും കാണാം.” അമന്‍ പുറത്തേക്ക്‌ ഇറങ്ങി.

അയാളെയും കൊണ്ട് പോകുമ്പോള്‍ ലില്ലിയുടെ ശരീരഭാഷ വല്ലാണ്ട് മാറിയത് വിനോദ് ശ്രദ്ധിക്കുന്നുണ്ടായിരുന്നു.. കുററം പറയാന്‍ പറ്റില്ല.. വല്ലാത്തൊരു ആകര്‍ഷണീയത ഉണ്ടായിരുന്നു അയാള്‍ക്ക്… ഏതു പെണ്ണും ഒന്നു ചാഞ്ഞു പോകും…..

ക്ലിം…….. വിനോദിന്‍റെ മനസ്സില്‍ ഒരു ലഡ്ഡു പൊട്ടി…. സീതയുടെ “സ്പെഷ്യല്‍“ ഇയാള്‍ ആയാല്‍??…

പെട്ടെന്ന് വിനോദ് സ്വയം തിരുത്തി… വലിപ്പത്തില്‍ കക്ഷിയുടെ പകുതിയേ ഉള്ളൂ സീത.. അവന്‍ അറിഞ്ഞ് ഒന്ന് കേറി മേഞ്ഞാല്‍ ചിലപ്പോള്‍ പാവം ചത്തു പോകും.. വിനോദ് മനസ്സില്‍ ചിരിച്ചുകൊണ്ടാണ് ഫെലിക്സ് സാറിന്‍റെ മുറിയിലേക്ക് കയറിയത്…

“വിനോദ്….. ഗ്രേറ്റ് ന്യൂസ്… ” ഫെലിക്സ് സര്‍ വല്യ സന്തോഷത്തില്‍ ആണ്…

“എന്താണ് സര്‍??” കസേരയിലേക്ക് ഇരുന്നുകൊണ്ട് ചോദിച്ചു…

“ഞാന്‍ പ്രതീക്ഷിച്ചതുപോലെ സംഭവിച്ചു… പണ്ട് ഞാന്‍ ഒരു പാര്‍ട്ടിക്കിടയില്‍ വിനോദിനെ ചെയര്‍മാന് പരിചയപ്പെടുത്തിയില്ലേ?? ”

“ഉവ്വ് സര്‍.. ഓര്‍ക്കുന്നു…”  ആ രാത്രി തനിക്കു മറക്കാന്‍ പറ്റില്ലല്ലോ എന്ന് ചിന്തിച്ചു പോയി വിനോദ്.. (കൂടുതല്‍ അറിയാന്‍ ഭാഗം 1 വായിക്കുക..)

“ങ്ഹാ.. ഇന്നലെ ബോര്‍ഡ് ചേര്‍ന്നിരുന്നു… ഡിസിഷന്‍ ഈസ്‌ ഒഫീഷ്യല്‍ നവ്… നമ്മുടെ മംഗലാപുരം പ്രോജക്റ്റ് നീയാണ് ഹെഡ് ചെയ്യുന്നത്. കണ്‍ഗ്രാറ്റസ് …” അദ്ദേഹം തനിക്കു നേരെ കൈ നീട്ടുന്നു.

വിനോദ് ഒരു നിമിഷം പകച്ചിരുന്നു… സാധാരണ സീനിയര്‍ ജനറല്‍ മാനെജേഴ്സിനു മാത്രം വീഴുന്ന നറുക്കാണിത്..

“താങ്ക്യൂ സാര്‍..” ഒരു വിധം പറഞ്ഞൊപ്പിച്ചു…”

“അവിടെ നമ്മള്‍ ആവശ്യത്തിനു ബീച്ച് ഫ്രണ്ട് ലാന്‍ഡ്‌ അക്വയര്‍ ചെയ്തിട്ടുണ്ട്.. പ്ലാനും ബ്ലൂപ്രിന്റും ഫണ്ടും ഒക്കെ റെഡിയാണ്.. ബാക്കിഎല്ലാം നീ പോയി ചെയ്യണം…”

“ഓകെ സര്‍….”

“കണ്‍സ്ട്രക്ഷന്‍ സപ്പോര്‍ട്ട് നമ്മുടെ കമ്പനി തരും.. ആസ് ഓഫ് നവ്, യൂ ആര്‍ ദി സി.ഇ.ഓ. ഓഫ് ദി പ്രൊജക്റ്റ്‌!!!!!!…. ”

നിലാവത്തഴിച്ചു വിട്ട കോഴിയെ പോലെയാണ് വിനോദ് പുറത്തിറങ്ങിയത്… വിശ്വസിക്കാന്‍ കഴിയുന്നില്ല… ഒരു ഡബിള്‍ പ്രൊമോഷന്‍ എന്ന് വേണമെങ്കില്‍ പറയാം.. ഇരട്ടി ശമ്പളവും താമസവും കാറും ഡ്രൈവറും എല്ലാം….

പുറത്തിറങ്ങിയപ്പോള്‍ അമന്‍ റൂമിന്‍റെ മുന്‍പില്‍ ഉണ്ട്… ഇയാളുടെ വരവ് തനിക്ക് ഭാഗ്യം കൊണ്ടുവന്നതുപോലെ ആയല്ലോ എന്നോര്‍ത്തു വിനോദ്…

“ബ്രോഷര്‍  കൊടുത്തിട്ടുണ്ട് വിനോദ് .. കൊട്ടേഷന്‍ ലെവലില്‍ എത്തുമ്പോള്‍ ഞാന്‍ വന്നേക്കാം… പ്ലീസ് സപ്പോര്‍ട്ട്..” അമന്‍ അപേക്ഷിച്ചു..

Leave a Reply

Your email address will not be published. Required fields are marked *