💖ഹൃദയബന്ധം [ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R]

Posted by

ഹൃദയബന്ധം

HridayaBandham | Author : Crazy AJR

𝔹𝔸𝕊𝔼𝔻 𝕆ℕ 𝔸 𝔽𝔸𝕂𝔼 𝕊𝕋𝕆ℝ𝕐

 

“ഹലോ….ഹലോ കുഞ്ചു ഫോൺ cut ആക്കരുത്. Plz ഞാൻ പറയുന്നത് ഒന്ന് കേൾക്ക്.”

“എനിക്കറിയാം അപ്പു നിനക്ക് എന്താ പറയാനുള്ളത് എന്ന്. പക്ഷെ അതൊന്നും കേൾക്കാൻ പറ്റിയ അവസ്ഥയിൽ അല്ലടാ ഞാൻ. എനിക്ക് വലുത് എന്റെ അച്ഛന്റേം അമ്മടേം സന്തോഷമാ. അവര് പറയുന്ന ആളെ മാത്രേ ഞാൻ വിവാഹം കഴിക്കൂ.”

“നീ ഇല്ലാതെ എനിക്ക് ജീവിക്കാൻ പറ്റില്ല കുഞ്ചു.”

“അപ്പു plz ഇനിയും എന്നെ വിളിച്ച് ശല്യം ചെയ്യരുത്!”

“ഹലോ ഹലോ…..”

ഫോൺ ചുവരിലേക്ക് വലിച്ചെറിഞ്ഞ് ഞാനെന്റെ ദേഷ്യം തീർത്തു. എന്തിനാണ് അവളെന്നെ ചതിച്ചത്?? അവളെ ഞാൻ ഒരുപാട് സ്നേഹിച്ചതല്ലേ?? എന്നിട്ടും എന്നോട്……….

1 വർഷത്തിന് മുൻപ്………….

“Birthday ആയിട്ട് നീ എനിക്ക് ചെലവ് ചെയ്തോ മയിരെ.”

“അഹ് ഒന്നടങ്ങ് പൂറാ. എല്ലാ birthday ക്കും പത്തും പതിനഞ്ചും bear അല്ലെ ഞാൻ വാങ്ങി തന്ന് നീ മോന്തിട്ടുള്ളെ??”

“ഓഹോ അപ്പൊ നീ കണക്ക് പറയുവണല്ലേ??”

“കണക്ക് പറഞ്ഞതല്ല ടാ മയിരെ ഇന്നൊരു change ന് നമ്മക്ക് വേറെന്തെലും ചെയ്താലോ??”

“വേറെന്ത്??”

“അതാ ഞാനും അലോചിക്കുന്നെ!”

“വാ സിനിമക്ക് പോവാം.”

“അയ്യേ ഊളത്തരം. നമ്മക്ക് trip അടിച്ചാലോ??”

“എങ്ങോട്ട്??”

“Goa.”

“കേക്കാനൊക്കെ സുഖമുണ്ട്. പക്ഷെ ഈ goa എവിടാന്ന് അറിയോ??”

“ചോയിച്ച് ചോയിച്ച് പോവാം.”

“അപ്പൊ വീട്ടുകാര്??”

“ചേച്ചിയോട് ഞാൻ വിളിച്ച് പറയാം. പിന്നെ അമ്മാവനോടും അമ്മായിയോടും ചേച്ചി പറഞ്ഞോളും.”

Leave a Reply

Your email address will not be published. Required fields are marked *