“എന്നെ പറ്റിച്ചു…”
“അത് ശരിയാണ്… എന്നാലും അവളോട് വേറെ എന്തോ ഉണ്ട്….”
“അങ്ങനെ ഇല്ല…”
“മോള് നോക്ക് ചേട്ടായിയോട് സത്യം പറയണം…”
“എന്ന എനിക്കൊരു സഹായം കൂടി ചെയ്യണം…”
“പറയ്…”
“അവനെ ആ ഗിരിയെ കൊന്നു തള്ളുന്നത് എനിക്കും കാണണം…”
“അതെങ്ങനെ…??
“ചേട്ടായി കൊണ്ടു പോണം… ദൂരെ നിന്ന് കണ്ടോളം ഞാൻ…”
“ശരി….”
“ഉറപ്പല്ലേ…??
“ഉറപ്പ്… മോള് പറയ് എന്താ കാരണം എന്ന്…”
“അത് ഞങ്ങൾ തമ്മിൽ ഒരു കരാർ ഉണ്ടായിരുന്നു….”
“എന്ത്…??
“അത്…. രണ്ടാൾക്കും കൂടി ഒരു ഭർത്താവ് എന്ന…”
“അതങ്ങനെ…??
“ഞങ്ങൾക്ക് ഇഷ്ടമായിരുന്നു…. ”
“അതാണോ ദേഷ്യം….??
“അത് പോരെ….??
“എന്നാലും രണ്ടാൾക്കും കൂടി ഒരാൾ എന്ന് പറയുമ്പോ ചേട്ടൻ എന്ത് പറയും… ”
“അതൊന്നും എനിക്കറിയില്ല… അതാണ് അവൾ തെറ്റിച്ചത്… പിന്നെ നമ്മളോട് ചെയ്തത് ”
“അത് ഞാൻ പൊറുക്കില്ല…”
“അച്ഛനെ വിശ്വസിക്കാൻ കൊള്ളില്ല… വാക്ക് മാറാനും സാധ്യത ഉണ്ട്…”
“ആരു മാറിയാലും ഞാൻ മാറില്ല….”
“ചേട്ടായിയെ എനിക്ക് വിശ്വാസമാണ്….”
“എന്നാലും സ്നേഹ കുട്ടി നിന്റെ പ്ലാൻ….ഹഹഹ….”
“ഇളിക്കണ്ട ”
“അവനെ തട്ടിയാൽ മിക്കവാറും ഞാൻ ഉള്ളിലാകും….”
“അയ്യോ…. അപ്പൊ ജോളി ആന്റിയുടെ കാര്യം ….”
“അവളും കുഞ്ഞുമല്ലേ അവരുടെ വീട്ടിൽ നിന്നോളും… പിന്നെ പൈസ ഇറക്കിയാൽ അധികമൊന്നും കിടക്കേണ്ടി വരില്ല….”
“ഉള്ളിൽ ആവാതെ പ്ലാൻ ഇടണം ആർക്കും സംശയം തോന്നരുത്…”
“പ്ലാൻ എല്ലാം നീയല്ലേ….”
“ഞാൻ പറയുന്നത് പോലെ ചെയ്യുമോ…??
“ഫോണിലൂടെ പറയണ്ട….”
“എന്ന ഇങ്ങോട്ട് വരുമോ….??
“ഈ രാത്രിയോ….??
“ജോളി ആന്റിയോട് എന്തെങ്കിലും പറഞ്ഞിട്ട് പോരെ….”