അവളെ അടിമുടി ഒന്ന് നോക്കി സോമശേഖരൻ ചോദിച്ചു…
“നിന്നെ അവൻ തട്ടി കൊണ്ടുവന്നതല്ലേ….??
“അ… അല്ല….”
“സത്യം പറയണം… ഇല്ലങ്കിൽ എടുത്തിട്ട് അലക്കും ഞാൻ…”
പേടിച്ചു വിറക്കാൻ തുടങ്ങിയ ലിൻസി അല്ലെന്ന് വീണ്ടും പറഞ്ഞു…
“എന്താ നിങ്ങൾ തമ്മിലുള്ള ബന്ധം…??
“ഗിരിയേട്ടനെ എനിക്ക് ഇഷ്ട്ട… ഗിരിയേട്ടന്റെ കൂടെയെ ഞാൻ താമസിക്കു…”
“എങ്ങനെ താമസിക്കും നിങ്ങൾ കല്യാണം കഴിച്ചത് ആണോ…??
“ഇത് ചേട്ടൻ കെട്ടിയ താലിയ…”
“താലി അവിടെ നിക്കട്ടെ… നിങ്ങൾ നിയമപ്രകാരം വിവാഹിതർ ആണോ എന്ന്…???
മിണ്ടാതെ നിന്ന ലിൻസിയെ നോക്കി അയാൾ കൊമ്പൻ മീശ ഒന്ന് തടവി…….
“അല്ലല്ലോ… അല്ലെ…??
“അടുത്ത് തന്നെ റെജിസ്ട്രർ ചെയ്യും…”
“ചെയ്യും ചെയ്തിട്ടില്ല…. അവൻ വന്ന അവനെയും കൂട്ടി നീ സ്റ്റേഷനിൽ വരണം… എത്ര വൈകിയാലും… ഇല്ലങ്കിൽ നാളത്തെ പത്രത്തിൽ രണ്ടാളുടെയും ഫോട്ടോ വരും വ്യപിചര കുറ്റത്തിന് എടുത്തിട്ട് ഉള്ളിൽ ഇടും…”
പേടിച്ചു കരയാൻ തുടങ്ങിയ ലിൻസിയെ അമ്മ ചേർത്തു പിടിച്ചു…. അമർത്തി മൂളി കൊണ്ട് ഇറങ്ങിയ സോമശേഖരൻ എന്തോ ഓർത്തെന്ന പോലെ ഒന്ന് നിന്നു.. എന്നിട്ട് അവളെ നോക്കാതെ പറഞ്ഞു..
“പിന്നെ വരുമ്പോ വരുമ്പോ നിങ്ങളുടെ വിവാഹ സർട്ടിഫിക്കറ്റ് കയ്യിൽ വെച്ചോ… ഇല്ലങ്കിൽ ഉള്ളിൽ കിടക്കാം…”
തന്റെ വീട്ടുകാർ തന്നെയും ഏട്ടനെയും വെറുതെ വിടാൻ പോകുന്നില്ലെന്ന് അവൾക്ക് മനസ്സിലായി… അത് വരെ അവരോട് തോന്നിയ കുറ്റബോധം മെല്ലെ മെല്ലെ വെറുപ്പ് ആയി തുടങ്ങി ലിൻസിക്ക്…..
************************
“ചേട്ടായി …”
ഹാളിൽ ഇരുന്ന വർഗീസിനെ സ്നേഹ അടുത്തേക്ക് പോകാതെ മാറി നിന്നു വിളിച്ചു… ബിജുവിന്റെ കൂടെ പ്ലാൻ തയ്യാറാക്കിയിരുന്ന വർഗീസ് അവളെ നോക്കി … അവൾ ഇതുവരെ ഡ്രെസ്സ് മറിയിട്ടിയ… നേരത്തെ പാതിയിൽ മുറിഞ്ഞ കാമ രസം പൂർത്തിയാക്കാൻ വേണ്ടിയാണ് വിളി എന്ന് അയാൾക്ക് മനസ്സിലായി…. ഇപ്പൊ വരാമെന്ന് പറഞ്ഞപ്പോ അവൾ അകത്തേക്ക് തന്നെ കയറി അതിനിടെ ആ കറുത്ത ആരോഗ്യമുള്ള ബിജുവിനെ അവളൊന്നു പാളി നോക്കി… തന്നെ നേരത്തെ സ്കാൻ ചെയ്ത പോലെ തന്നെ നോക്കി ഇരിക്കുകയാണ് അയാൾ….
“മോള് വന്നേ ഇങ്ങോട്ട്…. ”
ചേട്ടായിയുടെ വിളി കേട്ട് അവൾ അങ്ങോട്ട് ചെന്ന് ബിജുവിന്റെ ഓപ്പോസിറ്റ് ചേട്ടായിയുടെ അടുത്ത് ഇരുന്നു… അയാളെ നോക്കാൻ ഒന്ന് മടിച്ച് അവൾ ചേട്ടായിയുടെ മുഖത്തേക്ക് നോക്കി ഇരുന്നു…
“കേട്ടോ ബിജു ഇവളുടെ പ്ലാൻ ആണ് എല്ലാം… “