“നാളെ ഗുളിക വേണം ട്ടാ…”
“മഹ്…”
“എന്നെ വിട്ട് ജയിലിൽ പോകേണ്ടി വരുമോ….??
“പോയാലും ഞാനിങ്ങോട്ട് വരില്ലേ…”
“എനിക്ക് ഇനി ഇതില്ലാതെ പറ്റുമോ….??
“പറ്റുമോ…??
“ഇല്ല…”
“എനിക്കും മോളെ…”
“എന്നാലും ഞാൻ പിടിച്ചു നിക്കും അവനെ വിടരുത്….”
“ഇല്ലടി…”
***********************
രാവിലെ ഗിരി പണിക്ക് പോകാൻ ഇറങ്ങിയപ്പോ ലിൻസി കൊഞ്ചി കുഴഞ്ഞു കൊണ്ട് അവന്റെ അടുത്തേക്ക് വന്ന് പറഞ്ഞു…
“ഇന്നും വൈകുമോ….??
“ഹേ…. കൂടിപ്പോയാൽ8.30… ഞാൻ എത്തും…”
“ഇനിയും വൈറ്റ് ചെയ്യാൻ എനിക്ക് വയ്യ… അവർ നമ്മോട് മിണ്ടാനോന്നും വരില്ല…”
“ഇനി വന്നാലും ഇല്ലെങ്കിലും ഇന്ന് രാത്രി നീ എല്ലാം കൊണ്ടും എന്റേത് ആവും…”
നാണം കൊണ്ട് ചുവന്ന ലിൻസി ഗിരിയെ നോക്കാതെ വേഗം അകത്തേക്ക് ഓടി… ഇന്നത്തെ രാത്രിയെ കുറിച്ച് ഓർത്ത് അവൾക്ക് എന്തെന്നില്ലാത്ത സന്തോഷം ആയിരുന്നു… മകളുടെ ഉത്സാഹം കണ്ട ഗിരിയുടെ അമ്മയ്ക്കും അച്ഛനും നഷ്ടപ്പെട്ട സമാധാനം തിരിച്ചു കിട്ടി…..
****************************
ജോളിയേയും മകളെയും അവളുടെ വീട്ടിലാക്കി വർഗീസ് നേരെ ചെന്നത് സ്നേഹയെ എടുക്കാൻ ആയിരുന്നു… അയാളുടെ വരവ് കത്തെന്ന പോലെ അവൾ റെഡിയായി ഇരിക്കുക ആയിരുന്നു… മകൾക്കൊരു ചേഞ്ജ് വേണമെന്ന് തോന്നിയ ജോസഫും ആൻസിയും അവൾ പോകുന്നതിനെ എതിർത്തില്ല…. ചേട്ടായിയുടെ കൂടെ ബെൻസിൽ കയറി അവൾ വശ്യമായി ഒന്ന് ചിരിച്ചു…
“ജോളി ആന്റിക്ക് സംശയം തോന്നിയ….??
“ഹേയ…. ഞാൻ ചെല്ലുമ്പോ നല്ല ഉറക്കമായിരുന്നു….”
“എങ്ങോട്ടാ നേരെ….??
“വീട്ടിലേക്ക് … ”
“മഹ്…. അവർ എത്തിയ….??
“ഒരു മണിക്കൂർ കൊണ്ട് എത്തുമെന്ന് പറഞ്ഞു വിളിച്ചിരുന്നു….”
“എന്ന വേഗം പോകാം… അവർ എത്തുന്നതിന് മുൻപ് ചേട്ടായിക്ക് വേണ്ടേ…??
“വേണം…”