ദിവ്യയെ വിളിച്ചപ്പോള്‍ വളരെ ബഹുമാനത്തോടെയുള്ള, എന്നാല്‍ ചെറിയ പരിഭ്രമവും ഭയവും ചേര്‍ന്ന ഒരു കിളിനാദം. ജോലിയില്‍ കേറി ആദ്യവര്‍ഷം, ആദ്യത്തെ ഡ്യൂട്ടി. അതിന്‍റെ പേടി നല്ലവണ്ണം ഉണ്ട്. കഴിയാവുന്നപോലെയൊക്കെ ധൈര്യം കൊടുത്തു വീണ്ടും വിളിക്കാമെന്നു പറഞ്ഞു വെച്ചു.
പിന്നീടുള്ള ദിവസങ്ങളില്‍ ലക്ഷ്മിയുമായും ദിവ്യയുമായും കൂടുതല്‍ അടുത്തു എന്ന് പറഞ്ഞാല്‍ മതിയല്ലോ.
ലക്ഷ്മി വളരെ ഔട്ട്ഗോയിങ് ആണ്.
ഇടയ്ക്കിടയ്ക്ക് ഫില്‍ട്ടറൊക്കെ ഇട്ട് ഡിപിയൊക്കെ മാറ്റുന്നതുകണ്ടാല്‍ മോഡലോ സിനിമാനടിയോ ആണെന്നേ പറയൂ.
സാരിയായാലും മോഡേണ്‍ വേഷങ്ങളായാലും ഒരേപോലെ തിളങ്ങാന്‍ കഴിയുന്നുണ്ട് പെണ്ണിന്.
അത് പച്ചയ്ക്കു പറഞ്ഞപ്പോഴും പെണ്ണിന് കുലുക്കമില്ല എന്നല്ല കുലുങ്ങിച്ചിരി. അതിനുശേഷം ഡിപിയൊക്കെ ഒന്നുകൂടി ഹോട്ട് ആയോ എന്നു സംശയം.
അധികം വൈകാതെ ഞങ്ങള്‍ വീഡിയോ കോളില്‍ വരെയെത്തി. ഭര്‍ത്താവിനെപ്പറ്റിയും ദാമ്പത്യജീവിതത്തെപ്പറ്റിയും ഒക്കെ തുറന്നുപറയാന്‍ പെണ്ണിന് ഒരു മടിയുമില്ല.
ഒന്നു ശ്രമിച്ചാല്‍ ചിലപ്പോ വല്ലതും നടന്നേക്കും.