സമാധാനിപ്പിച്ചു..
ട്രോളി ബാഗ് മുന്നിലുരുട്ടി അവൻ മെല്ലെ പിന്നിലേക്ക് നടന്നു..
അവർ കോച്ചിന്റെ എതിരറ്റത്തെത്തി..
“64”
പിന്നിലെ ഡോറിൽ നിന്നും ആദ്യത്തെ വരിയിലെ വലതു വശത്തായുള്ള ലോങ്ങ് സീറ്റ്..
ഉള്ളിലേക്ക് കയറിയ ഗോപു ട്രോളി ബാഗ് ചരിച്ചുതറയിൽ കിടത്തിയിട്ടു സീറിനടിയിലേക്ക് ഉന്തി കയറ്റി.. അവനെണീറ്റ്, തോളിൽ നിന്നും, സീറ്റിൽ വച്ച ബാഗ് പൊക്കി എതിർവശത്തുള്ള അപ്പർ ബർത്തിൽ വെച്ചു.. പിന്നിൽ അശ്വതി വഴിയിൽ തന്നെ നിന്നു തന്റെ ഗോപുയേട്ടന് ബാഗുകളൊക്കെ ഒതുക്കാൻ..
“ഹാവൂ” നെറ്റിയിലെ വിയർപ്പ് തുടച്ച് അവൻ എതിർ സീറ്റിൽ ഇരുന്നു.. പുഞ്ചിരിച്ചു കൊണ്ട് അശ്വതി ഉള്ളിലേക്ക് കയറി തന്റെ സീറ്റിൽ ഇരുന്നു.. കിടക്കാനുള്ള തലയിണയും ബ്ലാങ്കെടറ്റും മുൻകൂട്ടി കൊണ്ട് വയ്ച്ചിരുന്നു…
“ക്ഷീണിച്ചോ ഏട്ടാ?” അവൾ വിഷമ ഭാവത്തിൽ ഗോപുവിന്റെ നെറുകയിലൂടെ തലോടിക്കൊണ്ട് ചോദിച്ചു..
“ഹേയ് സാരമില്ല..” അവൻ വീണ്ടും വെള്ളകുപ്പിയും എടുത്ത് എണിറ്റു.. ഒരു കൈ കൊണ്ട് സീറ്റിൽ ബ്ലാങ്കറ്റ് നിവർത്തിയിട്ട് തന്റെ തോളിൽ ഉറങ്ങിക്കിടന്ന നന്ദുവിനെ അവൾ അതിൽ കിടത്തി.. തന്റെ ഹാൻഡ്‌ബാഗ് അവന്റെ തലക്കൽ വെച്ച്, അവളും എണീറ്റു..
അവർ രണ്ടാളും സീറ്റിനരികിൽ തന്നെ പുറത്തേക്കുള്ള ഡോറിനടുത്തേക്ക് നീങ്ങി..
“കോച്ചിൽ ആരൂല്ല്യ, ല്ലേട്ടാ” അവൾ പിന്നിൽ നിന്നും പറഞ്ഞു..
“ഉം” ഒന്ന് മൂളി, ഒരു കവിൾ വെള്ളം വായിലാക്കി അവൻ ഡോർ തുറന്നു.. തണുത്ത ആ മുറിയിലേക്ക് പുറത്തെ ചൂട് തള്ളിക്കേറി.. അവർ രണ്ടാളും ശീതീകരിച്ച ആ കോച്ചിന് പുറത്ത് വന്നു.. ഡോർ താനേ അടഞ്ഞു..
“ഓഹ് ഇതൊരു ഒറ്റപ്പെട്ട കോച്ച് ആണെന്ന് തോന്നുന്നല്ലേ.. ദേ ഇവിടേം ഷട്ടർ ഇട്ടിരിക്ക്യ.. പക്ഷെ ലോക്ക് ഇട്ടിട്ടില്യ ദേ കണ്ടില്ലേ ഷട്ടർ തറയിൽ നിന്നു പൊന്തി നില്കുന്നെ..ഭാഗ്യം ഇവിടെ വാഷ് റൂം ഉണ്ട്.. മൂത്രമൊഴിക്കാൻ അങ്ങേപ്പുറം വരെ പോകണ്ടല്ലോ” അവൾ ചിരിച്ചുകൊണ്ട് തന്റെ അറിവ് പങ്കുവെച്ചു..
അവൻ വീണ്ടും മൂളി അവളെ ഒളിക്കണ്ണാൽ ഒന്ന് നോക്കി “എന്താ പെണ്ണേ ഈ ഇട്ടിരിക്കുന്ന ഡ്രെസ്സ്.. ബാംഗ്ലൂർ വന്ന് നിന്റെ ഓഫീസിലെ തല തെറിച്ച പെണ്ണുങ്ങളെ പോലെ ആയോ നിന്റെം ഡ്രെസ്സിങ്??” അവൻ നെറ്റിച്ചുളിച്ചു ചോദിച്ചു.. പിന്നെ ഒരു കള്ള പുഞ്ചിരിയോടെ അല്പം ഒച്ച കുറച്ചു അവളുടെ ചെവിയിൽ മന്ത്രിച്ചു “അകത്തിട്ടിരിക്കുന്ന പിങ്ക് ജെട്ടീം ബ്രേസിയറും വരെ ഇങ്ങ് കാണാല്ലോ”
അവൾ ഇത് കേട്ട് ആകെ ചമ്മിയ ഭാവത്തിൽ ലജ്ജയോടെ അവനോടു ചോദിച്ചു “യ്യോ ന്റെ കൃഷ്ണാ, ത്രക്ക് മോശമാണോ? വൈഡ് നെക്ക് ഇട്ടത് എന്താച്ചാ മോനു പാല് കൊടുക്കാൻ ഇതല്ലേ എളുപ്പം.. ശോ ന്താ ചെയ്ക”
ശങ്കിച്ചു നിന്ന അശ്വതിയുടെ തോളിൽ തട്ടിക്കൊണ്ടു അവൻ സമാധാനിപ്പിച്ചു