അങ്ങനങ്ങനെ..”
“ഓഹ്ഹ് അപ്പൊ നല്ല ബിസിനസ് ആണല്ലോ” അവൾ പുഞ്ചിരിയോടെ ചോദിച്ചു..
“ഓഹ്ഹ് എന്നാ ബിസിനസ് കൊച്ചേ.. തട്ടീം മുട്ടീം പോകും.. പന്നീടെ ഇറച്ചിം പശൂന്റെ അകിടും ഉള്ളോണ്ട് ജീവിച്ച് പോകുന്നു”
അശ്വതിയുടെ ഫോൺ ബെല്ലടിച്ചു, പെട്ടെന്ന് കേട്ട റിങ്ങിൽ അവളൊന്ന് ഞെട്ടി പിന്നെ മെല്ലെ ബാഗ് തുറന്നു പരതി.. ബാഗിനടിയിൽ നിന്നും ഫോൺ വലിച്ചെടുത്ത് അവൾ അറ്റൻഡ് ചെയ്തു..
“ഹായ് വിനയ്.. യെസ് ആം ട്രാവെല്ലിങ് ടു മൈ ഹോം ടൗൺ…
നോ നോ.. ഹി ഈസ് നോട്ട് വിത്ത് മീ.. ഹാ യാർ ബിസി വിത്ത് പ്രൊജക്റ്റ്..
യെസ് യെസ് ആം ഫൈൻ.. കാൾ യു ബാക്ക് ആഫ്റ്റർ റീച്ചിങ് ഹോം.. ഓക്കെ ബൈ ”
അവൾ പുഞ്ചിരിയോടെ ഫോൺ ഡിസ്‌ക്കണക്ട് ചെയ്തു..
എതിരെ ഇരിക്കുന്ന സെബാസ്റ്റ്യൻ അവളെ ശ്രദ്ധിച്ചരിക്കുകയാണ്..
“ഓഫീസിലെ എന്റെ മാനേജർ ആണ്.. വിവരങ്ങൾ തിരക്കാൻ വിളിച്ചതാ..”
അയാളോട് അവൾ മുൻകൂട്ടി മറുപടി കൊടുത്തു..
അയാൾ പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു “ഓ.. ഞാൻ മോക്കട ഇംഗ്ലീഷ് കേക്കുവാരുന്നു.. ഹോ എന്നാ രസമാ മദാമ്മേടെ പോലെ.. ”
തന്റെ ആംഗലേയ ഭാഷാ പരിജ്ഞാനം ആദ്യമായി ഒരാൾ പുകഴ്ത്തുന്ന കേട്ട് അവൾക്ക് മനസ്സിൽ അല്പം അഹങ്കാരം തോന്നി.. ഒരു കള്ളച്ചിരിയോടെ അവൾ താടിക്ക് കൈകൊടുത്തിരുന്നു..
വീണ്ടും ഫോൺ എടുത്തവൾ ഗോപൂവിന്റെ നമ്പർ ഡയൽ ചെയ്തു.. 4-5 റിങ്ങോടെ ഗോപു കാൾ എടുത്തു..
“ങ്ങാ ഏട്ടാ എവിടെത്തി? ഓഹ്ഹ് ആണോ..
ആ മോൻ ഉറങ്ങി.. അങ്കിൾ ഇവിടിണ്ട് ട്ടൊ .. ഞങ്ങൾ നല്ല കമ്പനിയായി.. ഒന്നും പേടിക്കാനില്ല ട്ടോ”
പിന്നെ അല്പം പതിഞ്ഞ സ്വരത്തിൽ “ദേ ഏട്ടാ ഞാൻ ഇല്ല്യച്ചാ ആ രവിയേട്ടനുമൊത്ത് തോന്നിയ പോലെ നടക്കരുത്.. ട്ടോ..”
തിരികെ അപ്പുറത്ത് നിന്നും വന്ന കമന്റ് അവളെ നാണത്തിലാഴ്ത്തി..
“ഛീ.. ഈ ഗോപേട്ടൻ…”ഒളിക്കണ്ണിട്ട് സെബാസ്റ്റ്യനെ നോക്കി അവൾ പതിഞ്ഞ ഒരു ഉമ്മ ഫോണിൽ ഗോപുന് കൊടുത്തു..
പക്ഷെ സെബാസ്റ്റ്യൻ അത് കണ്ട് “ഉമ്മ് ആയിക്കോട്ടെ” എന്നമട്ടിൽ തലയാട്ടി..
ഫോൺ കട്ട് ചെയ്തവൾ ബാഗിൽ വെച്ച് നാണത്താൽ പുഞ്ചിരിച്ചു പുറത്തേക്ക് നോക്കി ഇരുന്നു..
ഈ സമയം അവൾ അറിയാതെ വേറെ ഒരു കാര്യം സംഭവിക്കുന്നുണ്ടായിരുന്നു..
കുർത്തിയുടെ വലത്തേ മാറിലെ ഭാഗത്ത് അല്പം നനവ് പടർന്നിരിക്കുന്നു.. പക്ഷെ അവൾ അതറിഞ്ഞിട്ടില്ല.. ട്രെയിനിൽ കയറിയപ്പോൾ തന്നെ ഷാൾ അവൾ ഊരി ഹാൻഡ് ബാഗിനുള്ളിൽ വെച്ചു ..