ചാലിലേക്ക് പോയി ……….
നീർ ചാലിന് പുറത്തെ പാറയിൽ തുണികൾ അലക്കി വിരിച്ചിരുന്നത് കണ്ട് ആരോ അവിടെ ഉണ്ടെന്ന് അവൾക് മനസ്സിലായി ………. ആരായിരി ക്കും ഇപ്പൊ അവിടെ ഉണ്ടാവുക ! ഇനി വാസന്തി ചേച്ചി ആകുവോ ? എങ്കിൽ മിൻഡിം പറഞ്ഞും കൊച്ചു വർത്താനം പറഞ്ഞ് ഇരിക്കാൻ ഒരു കൂട്ട് ആയി ……….
അങ്ങനെ ഓരോന്ന് ഓർത്തു കൊണ്ട് നീർ ചാ ലെത്തിയ ശ്രുതി അവിടെ കണ്ടത് ഒരു മുൻ പരിചയ വും ഇല്ലാത്ത അപരിചിതനായ ഒരാളെ ആയിരു ന്നു ……… കയ്യിൽ കൊണ്ട് വന്ന ബക്കറ്റ് താഴെ വച്ച് അവൾ അയാളെ ശ്രദ്ധിച്ചു ഇതിന് മുമ്പ് ഇവിടെ ഒന്നും കണ്ടതായി ഓർക്കുന്നില്ല അൻപത് വയസോളം പ്രായം വരും ആൾക്ക് നല്ല ആരോഗ്യം ഉള്ള ശരീരം ……….
അവൾക്ക് എതിർ ദിശയിലേക്ക് തിരിഞ്ഞു നിന്ന് കല്ലിൽ തുണി കുത്തി അലക്കുന്ന അയാളുടെ പുറ ത്തെ മാംസ പേശികൾ അയാളുടെ ചലങ്ങൾക്ക് അനുസരിച്ച് ഉരുണ്ടു കളിക്കുന്നത് കൗതുകത്തോ ടെ അവൾ നോക്കി നിന്നു നല്ല മെയ് വഴക്കം ഉള്ള ശരീരം ………. തൂമ്പിൽ നിന്ന് വെള്ളം വീഴുന്ന ശബ്ദ കൊണ്ട് ആയിരിക്കും ഞാൻ വന്നതൊന്നും ആള് അറിഞ്ഞിട്ടില്ല എന്ന് തോന്നുന്നു ………..
അവൾ ചൊതിച്ചു ആരാ ?………. ശബ്ദം കേട്ട ഭാഗത്തേക്ക് പേടിയോടെ വേഗം തിരിഞ്ഞ അയാൾ ഒരു നിമിഷം അവളെ തന്നെ നോക്കി നിന്നു ഒരു നിമിഷത്തിന് ശേഷം അയാൾ സംസാരിച്ചു തുടങ്ങി ഞാൻ …….. ഞാൻ ……… അയാൾ വാക്കുകൾ ക്കായി പരതി ഒടുവിൽ അയാൾ അവളോട് ചൊതി ച്ചു നിങ്ങൾ ആരാ ? ……….
ഇത് ഞങ്ങളുടെ സ്ഥലം ആണ് തിരിഞ്ഞു വലതു കൈ നിവർത്തി വീട്ടിലേക്ക് ചൂണ്ടി അവൾ പറഞ്ഞു ദേ …….. ആ കാണുന്നത് എൻ്റെ വീട് ഞ ങ്ങളുടെ കുളിം നനയും ഒക്കെ അധികവും ഇവിടെ യാണ് ചേട്ടാ ……….
എനിക്ക് അറിയില്ലായിരുന്നു മോളെ എൻ്റെ സ്ഥലം കുറച്ചു വടക്കാ ഞാനിവിടെ പുതിയ ആളാ മേലെ കുന്നില് പാറ പൊട്ടിക്കുന്ന കമ്പനിയിൽ ആണ് പണി ഒറ്റ ശ്വാസത്തിൽ അയാൽ പറഞ്ഞ് നിർത്തി ……..
ആട്ടെ എത്ര ദിവസം ആയി ചേട്ടൻ ഈ സ്ഥല ത്ത് വന്നിട്ട് ? അഞ്ചു ദിവസം ആയി മോളെ ഇവിടെ പലരോടും ചൊതിച്ചു അടുത്ത് എവിടെങ്കിലും പുഴയുണ്ടോന്ന് ……….. ഇവിടെ അടുത്തൊന്നും പുഴ ഇല്ല പോലും പിന്നെ രണ്ടു ദിവസം മുമ്പ് ആണ് കുളിക്കാനും നനക്കാനും പറ്റിയ ഈ സ്ഥലം കണ്ട് പിടിച്ചത് ……..
ഓ……. അപ്പോ രണ്ടു ദിവസം മുമ്പ് ഇവിടെ തടയണ കെട്ടിയത് ചേട്ടൻ ആയിരുന്നോ ?… അതെ മോളെ , എൻ്റെ വീടിനോട് ചേർന്ന് വലിയ പുഴയുണ്ട് ദിവസവും അതിൽ മുങ്ങി കുളിച്ചാണ് ശീലം ………. ഇവിടെ വെറുതെ ഒഴുകി പോകുന്ന വെള്ളം തടഞ്ഞു നിർത്തി അതിൽ മുങ്ങി കുളിക്കാൻ ഒരാശ തോന്നി അതാ തടയണ കെട്ടിയത് അബദ്ധം ആയെങ്കിൽ ഇനി കെട്ടില്ല ഈ തുമ്പിനടിയിൽ നിന്ന് ഞാൻ കുളിച്ചോളാം ………..
അയാളുടെ നിഷ്കളങ്കമായ സംസാരം കേട്ട് അലിവ് തോന്നിയ അവൾ അയാളോടു ഉള്ള അപ രിചിതത്വം മറന്ന് കുറച്ചു കൂടി അടുതേക്ക് വന്നു …….. തൻ്റെ നഗ്നമായ കണം കാലുകൾ നീർ ചാലിലേക്ക് ഇട്ട് പടവിൽ ഇരുന്നു കൊണ്ട് അയാളെ നോക്കി അവൾ പറഞ്ഞു ……….. അയ്യോ ഞാൻ അത് ഉദ്ദേശിച്ച് പറഞ്ഞത് അല്ല ചേട്ടാ ചേട്ടൻ ദിവസവും ഇവിടെ വന്നൂ കുളിച്ചോളു ……….