പരസ്പരം അറിഞ്ഞു കൊ ണ്ട് അല്ലല്ലോ അ മ്മെ ആ നിഷ്കളങ്ക സ്വഭാവം ഉള്ള മനുഷ്യനെ കണ്ട പ്പോൾ അയാളുടെ ദയനീയ ഭാവവും സംസാരവും ഒക്കെ കേട്ടപ്പോൾ അറിയാതെ അച്ചനിലേക്ക് മനസ്സ് കൊണ്ട് അടുത്ത് പോയി …….. മാത്രമല്ല അമ്മേടെ മോളെല്ലെ അമ്മെ ഞാൻ ഇങ്ങനെ ഒക്കെ ചെയ്തി ല്ലെങ്കിലെ അൽഭുതം ഉള്ളൂ ……. അത് കേട്ട് തിരി ഞ്ഞ് ഇരുന്ന ശാന്തയെ ചേർത്ത് പിടിച്ചു കൊണ്ട് ശ്രുതി പറഞ്ഞു ഞാൻ അമ്മയെ വിഷമി പ്പിക്കാൻ വേണ്ടി പറഞ്ഞതല്ല അമ്മെ ……….
അന്ന് ശേഖരൻ മാമയുമൊന്നിച്ച് അമ്മയെ കണ്ട് നമ്മളെ ഉപേക്ഷിച്ച് പോയ അച്ഛൻ്റെ മുന്നിലേ ക്ക് ഞാൻ അച്ഛൻ്റെ മകൾ ശ്രുതിയാണ് എന്ന് പറ ഞ്ഞു ചെന്നിരുന്നെങ്കിൽ എന്താകുമായി രുന്നു എന്ന് അമ്മ ചിന്തിച്ചിട്ടുണ്ടോ ?………. ഒരു പക്ഷെ ആ നിഷ്കളങ്കൻ ആയ മനുഷ്യൻ ആത്മഹ ത്യ ചെയ്തേനെ ……….
ഇപ്പൊൾ അച്ഛൻ്റെ ഒപ്പം ഉള്ളവരെ ഓർത്തു അച്ഛന് നല്ല ടെൻഷൻ ഉണ്ടമ്മെ അച്ഛന് എന്തെ ങ്കിലും സംഭവിച്ചു പോയാൽ അവർ വഴിയാധാരം ആകുമെന്ന് അച്ഛൻ എന്നോട് പറഞ്ഞിട്ടുണ്ട് അ തൊക്കെ കൊണ്ടാണ് ഞാൻ പുറത്തേക്ക് വരാഞ്ഞ ത് ……… അമ്മ കാരണം വീടും കുടുംബവും നഷ്ട പ്പെട്ട അച്ഛന് മകൾ കാരണം ജീവൻ കൂടെ നഷ്ടമാ കാൻ പാടില്ല അമ്മെ പാവം ജീവിച്ചു പോക്കൊട്ടെ ! …………
തുടരും …. . . .